ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

രാഷ്ട്രീയ സങ്കല്‍പദിനവും രാഷ്ട്രീയ ഏകതാദിവസവും  ആചരിച്ചു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ഇന്ന് (ഒക്ടോബര്‍  31) രാഷ്ട്രീയ ഏകതാ സങ്കല്‍പദിനവും രാഷ്ട്രീയ ഏകതാദിവസവും  ആചരിച്ചു. ഇതിന്‍റെ  ഭാഗമായി രാവിലെ 10.10ന് സര്‍വകലാശാലയുടെ പോര്‍ട്ടിക്കോയില്‍ രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍ ജീവനക്കാര്‍ക്ക്  പ്രതിജ്ഞ    ചൊല്ലിക്കൊടുത്തു

October 31, 2020 കൂടുതല്‍ വായിക്കുക

നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചു

തിരൂര്‍: കാലാവധി പൂര്‍ത്തീയാക്കിയ നിര്‍വാഹകസമിതി അംഗങ്ങളായ ഡോ.സി.പി. ചിത്രഭാനു, മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി എന്നിവര്‍ക്കു പകരം സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ സംസ്ഥാന ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ശ്രീ കെ.പി രാമനുണ്ണി, ഡോ. കാവുമ്പായി പത്മനാഭന്‍, ശ്രീമതി.എ.ജി.ഒലീന  എന്നിവരെ...

October 30, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ടിന് തുടക്കമാകും

2020 ~~ഒക്ടോബര്‍ 30 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് നവംബര്‍ രണ്ട് തിങ്കളാഴ്ച തുടക്കമാകും. സ്ഥാപിതമായി എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ സര്‍വകലാശാലയ്ക്ക് നിരവധി നേട്ടങ്ങളുടെ എടുത്ത് പറയാനുണ്ട്. തിരൂര്‍ തുഞ്ചന്‍ മെമ്മേറിയല്‍ കോളേജിന്‍റെ...

October 30, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു.

2020 ഒക്ടോബര്‍ 27 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലപരിസ്ഥിതി പഠനവിഭാഗം വെബിനാര്‍ സംഘടിപ്പിച്ചു. തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗം വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ കേരള ശാഖയുടെയും (WWF) ഗോദ്റേജിന്‍റെയും ആഭിമുഖ്യത്തില്‍ കണ്ടല്‍ക്കാടുകളും അവയുടെ ജൈവ വൈവിധ്യവും സംരക്ഷണവും പരിപാലനവും ബന്ധപ്പെടുത്തി...

October 28, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയേറ്റു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല രജിസ്ട്രാറായി ഡോ. ഷൈജന്‍ ഡി. ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല സാമ്പത്തികശാസ്ത്രവിഭാഗത്തിന്റെ വകുപ്പ് തലവനായിരുന്നു അദ്ദേഹം. കേരള സര്‍ക്കാറിന്റെ കോവിഡ്-19 പ്രത്യാഘാത പഠനവിദഗ്ദ്ധസമിതി അംഗമായും പൊതുചെലവ് അവലോകന കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.

October 15, 2020 കൂടുതല്‍ വായിക്കുക

മികവ്‌കേന്ദ്രം ഡയറക്ടറായി പ്രൊഫ. ടി. പവിത്രന്‍ ചുമതലയേറ്റു

കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ശ്രേഷ്ഠഭാഷാ മികവ്‌കേന്ദ്രത്തിന്റെ (Centre of Excellence for Studies in Malayalam) പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ട പ്രൊഫ. ടി. പവിത്രന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മുമ്പാകെ ഇന്ന്...

September 12, 2020 കൂടുതല്‍ വായിക്കുക

ഓൺലൈൻ ലൈബ്രറി കാറ്റലോഗ് പ്രകാശനം ചെയ്തു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറിയുടെ ഓണ്‍ലൈന്‍ കാറ്റലോഗ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ കാറ്റലോഗ് ഉപയോഗിച്ച്  സര്‍വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലോകത്തെവിടെ നിന്നും തിരയുന്നതോടൊപ്പം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന പുസ്തകങ്ങളുടെ വിവരങ്ങളും കാറ്റലോഗിലൂടെ ലഭ്യമാകുന്നതാണ്. കോവിഡ് 19...

July 16, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: ലൈബ്രറി സൗകര്യം വീട്ടിലിരുന്നും ലഭ്യമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള സര്‍വകലാശാല സമൂഹത്തിന്‍റെ  വലിയ ഒരു വിഭാഗം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍  സര്‍വകലാശാല സമൂഹത്തിന്‍റെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി തയ്യാറാക്കുന്ന ഓപ്പണ്‍ കാറ്റ്ലോഗിന്‍റെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വീട്ടില്‍...

June 19, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ‘അക്ഷരം’ എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. വൈസ്ചാന്‍സലര്‍ വായനാദിന സന്ദേശം നല്‍കികൊണ്ടാണ്  ചാനലിന് തുടക്കം കുറിച്ചത്.  നമ്മുടെ ആത്മാവിന്‍റെ സമ്പൂര്‍ണമായിട്ടുള്ള  പുരോഗതിയാണ് വായനയിലൂടെ...

June 19, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ‘അക്ഷരം’ ഇന്ന് (19.06.20) വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്ന് മുതല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്, യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതോടെ ഈ ക്ലാസുകള്‍...

June 18, 2020 കൂടുതല്‍ വായിക്കുക

ഹൈമവതം – മലയാളസര്‍വകലാശാലയില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം

സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, തഞ്ചാവൂരിന്റെ ആഭിമുഖ്യത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് ഹൈമവതം എന്ന പേരില്‍ വടക്കുകിഴക്കന്‍ സാംസ്‌കാരികോത്സവം ഓഗസ്റ്റ് 30 മുതല്‍ സപ്തംബര്‍ 01 വരെയുള്ള മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്.  രംഗകലകളിലെ സാഹിതീയത എന്ന വിഷയത്തെ ആസ്പദമാക്കി ഒരു...

August 29, 2019 കൂടുതല്‍ വായിക്കുക