ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ

പ്രിയരേ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷകവിദ്യാർത്ഥിയായ ശ്രീ. ശരത് വി. എസിന്‍റെ ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം എന്ന പി.എച്ഛ്ഡി പ്രബന്ധത്തിന്റെ പ്രീസബ്മിഷന്‍ സെമിനാർ ബഹു. വൈസ്‌ചാൻസലറുടെ അനുമതിയോടെ  2021 ജനുവരി 16 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. സെമിനാറിന്റെ...

January 14, 2021 കൂടുതല്‍ വായിക്കുക

മാതൃഭാഷ പ്രതിഭാപുരസ്‌കാരം

മാതൃഭാഷ പ്രതിഭാപുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാള മിഷൻ്റെ മാതൃഭാഷ പ്രതിഭാപുരസ്‌കാരം കരസ്ഥമാക്കിയ സാഹിത്യ രചന വിഭാഗത്തിലെ ഡോ. അശോക് എ ഡിക്രൂസ് സാറിന് അഭിനന്ദനങ്ങൾ

January 3, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു.

2020 ഡിസംബര്‍ 28 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  ആദ്യ ഫിനാന്‍സ് ഓഫീസര്‍ മരിയറ്റ് തോമസ് ചുമതലയേറ്റു. . കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു. നിലമ്പൂര്‍ ആണ് സ്വദേശം. വൈസ്ചാന്‍സലര്‍ ഡോ. അനില്‍...

December 28, 2020 കൂടുതല്‍ വായിക്കുക

ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

2020 ~~ഡിസംബര്‍ 18 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍ (മലയാളഭാഷാപഠന ഫാക്കല്‍റ്റി), ഡോ. സി.പി. അച്യുതനുണ്ണി (സാഹിത്യഫാക്കല്‍റ്റി), കലാമണ്ഡലം ഹൈമവതി (കലാഫാക്കല്‍റ്റി), ഡോ. എം.ആര്‍ രാഘവവാരിയര്‍ (പൈതൃകഫാക്കല്‍റ്റി), ഡോ. കെ.ജി....

December 18, 2020 കൂടുതല്‍ വായിക്കുക

ക്ലാസ് സംഘടിപ്പിച്ചു

2020 ~~നവംബര്‍ 16 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പരിസ്ഥിതി സംരക്ഷണത്തിന്‍റെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍’ എന്ന വിഷയത്തില്‍  ഡോ. ജയഹരി. കെ.എം (സീനിയര്‍ മാനേജര്‍ ,വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്) ക്ലാസ്സെടുത്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പ്രാരംഭക്ലാസിന്‍റെ...

November 16, 2020 കൂടുതല്‍ വായിക്കുക

പ്രകൃതി ദുരന്തനിവാരണത്തിന് പരിസ്ഥിതി പരിപാലനം അനിവാര്യം: ഡോ.എസ്. ശ്രീകുമാര്‍

2020 ~~നവംബര്‍ 13 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘പ്രകൃതി ദുരന്തനിവാരണത്തില്‍ പ്രകൃതി സംരക്ഷണ പരിപാലന മാര്‍ഗങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തില്‍  ഐ.ആര്‍.ടി.സി.ഡയറക്ടര്‍ ഡോ.എസ്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു. പരിസ്ഥിതി പരിപാലനം പ്രകൃതി ദുരന്തനിവാരണത്തിന് എത്രമാത്രം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു...

November 13, 2020 കൂടുതല്‍ വായിക്കുക

പ്രഭാഷണം നടത്തി.

2020 ~~നവംബര്‍ 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘ഭൂമിയുടെ മുറിവുണക്കാന്‍ രസതന്ത്രം’ എന്ന വിഷയത്തില്‍  ഡോ.സുജിത്ത് എ (കോഴിക്കോട് എന്‍.ഐ.ടി കെമിസ്ട്രി വിഭാഗം മേധാവി) പ്രഭാഷണം നടത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പ്രാരംഭക്ലാസിന്‍റെ ഭാഗമായിട്ടാണ്...

November 12, 2020 കൂടുതല്‍ വായിക്കുക

ശില്പശാല സമാപിച്ചു

2020 ~~നവംബര്‍ 11 തിരൂര്‍: രണ്ട് ദിവസമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അധ്യാപക ശില്പശാല സമാപിച്ചു. കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും സര്‍വകലാശാലയും സംയുക്തമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. സര്‍വകലാശാലയില്‍ നിലവിലുള്ള പാഠ്യപദ്ധതികളെ ഒ.ബി.ഇ വ്യവസ്ഥയിലേക്ക് മാറ്റുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ എങ്ങനെ ആസൂത്രിതമായി...

November 11, 2020 കൂടുതല്‍ വായിക്കുക

പ്രഭാഷണം നടത്തി.

2020 ~~നവംബര്‍ 10 തിരൂര്‍: ചലച്ചിത്രപ്രവര്‍ത്തകയും രാജ്യന്തരതലത്തില്‍ അറിയപ്പെടുന്ന ഫിലിം എഡിറ്ററും ഐ.എഫ്.എഫ്.കെ യുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ആയ ബീനാ പോള്‍  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠന വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പൊതുപ്രഭാഷണ പരമ്പരയുടെ ഭാഗമായാണ്...

November 10, 2020 കൂടുതല്‍ വായിക്കുക

ദ്വിദിന അധ്യാപക ശില്പശാല തുടങ്ങി

2020 ~~നവംബര്‍ 10 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസകൗണ്‍സിലും സംയുക്തമായി സര്‍വകലാശാലയിലെ അധ്യാപകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്പശാല തുടങ്ങി. എല്ലാ പഠന വിഭാഗങ്ങളിലെയും പാഠ്യപദ്ധതി സൂക്ഷ്മവും സമഗ്രവുമായി മാറ്റുന്നതിന് അധ്യാപകര്‍ക്ക് ‘ഫലപ്രാപ്തിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തെ’ മുന്‍നിര്‍ത്തി-(Out Come...

November 10, 2020 കൂടുതല്‍ വായിക്കുക

വിദഗ്ദ്ധ പ്രഭാഷണം നടത്തി

05 നവംബർ 2020 തിരൂർ:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ തദ്ദേശവികസനപഠനവകുപ്പ് ‘വികസനപഠനത്തിന് ഒരാമുഖം’ എന്ന വിഷയത്തില്‍ നവംബര്‍ 5 ബുധനാഴ്ച, വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സസിലെ  സ്കൂള്‍ ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ നബാര്‍ഡ്ചെയര്‍ പ്രൊഫസറും,കേരളസംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ, പ്രൊഫസര്‍...

November 5, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ~പൊതുപ്രാരംഭ ക്ലാസ് നടത്തി

03 നവംബര്‍ 2020 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപ്രാരംഭ ക്ലാസ് നടത്തി.  കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്രവിഭാഗം അധ്യാപികയായ ഡോ. ബേബി ശാരിയാണ് വിഷയവിദഗ്ധയായി പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുമ്പോള്‍  വിദ്യാര്‍ത്ഥികള്‍ സിലബസിന്...

November 3, 2020 കൂടുതല്‍ വായിക്കുക