ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

നളചരിതം ആട്ടക്കഥ സമ്പൂർണ്ണ വീഡിയോ ഇപ്പോൾ വിപണിയിൽ

പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ ഉൾപ്പെടെയുള്ള പ്രഗത്ഭർ വേഷമിട്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണ വീഡിയോ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് . കോപ്പികൾ ആവശ്യമുള്ളവർ ഉടനെ ബന്ധപ്പെടുക.  

October 21, 2022 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം ദൃശ്യാവിഷ്‌കാരം – പദ്മഭൂഷൺ മോഹൻലാൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയുടെ സമ്പൂർണ്ണ വീഡിയോ മലയാള സർവകലാശാലയുടെ അക്ഷരം യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങുന്നു. പത്മഭൂഷൺ മോഹൻലാൽ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ ഇന്ന്(04/10/2022) കാലത്ത് 10.30 ന് നളചരിതം സമ്പൂർണത്തിന്റെ ലിങ്ക് ഷെയർ...

October 4, 2022 കൂടുതല്‍ വായിക്കുക

അയ്യങ്കാളി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചരിത്ര പഠനസ്കൂളിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ചരിത്ര പഠനസ്കൂൾ ഡയറക്ടർ ഡോ. ശ്രീജ .എൽ.ജി. ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ്.മാധവൻ മുഖ്യപ്രഭാഷണം നടത്തി....

August 17, 2022 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ കലാസ്വാദകരിലേക്ക്

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചിത്രീകരിച്ച ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കലാസ്വാദകരുടെ മുന്നിലേക്ക് എത്തുന്നു. നളചരിതം ആട്ടക്കഥ സമ്പൂർണ്ണമായിട്ടാണ് രംഗത്തെത്തുക.കലാമണ്ഡലം ഗോപി ആശാനും സംഘവും ആണ് നളചരിതം സമ്പൂർണ്ണമായിട്ട് അവിഷ്കരിച്ചിരിക്കുന്നത്. നളനായി ഗോപി ആശനാണ് വേഷമിട്ടത്.മാർഗി വിജയകുമാർ ആണ് ദമയന്തി ആയി...

June 19, 2022 കൂടുതല്‍ വായിക്കുക

ശ്രേഷ്ഠമലയാള ഭാഷാപഠന മികവ്കേന്ദ്രം, ക്ലാസ്- ഫാക്കല്‍റ്റി മുറികളുടെയും ശിലാസ്ഥാപനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ നിര്‍മ്മിക്കുന്ന ശ്രേഷ്ഠ മലയാളഭാഷാപഠന മികവ് കേന്ദ്രത്തിന്‍റെയും, ഫാക്കല്‍റ്റി – ക്ലാസ്മുറികളുടെയും ശിലാസ്ഥാപനം  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. 979 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ മതിപ്പ് ചെലവ് 3.13 കോടി...

May 25, 2022 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാല :ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും , വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരകളുടെ പ്രകാശനവും നടത്തി.

2022 മേയ് 17 തിരൂര്‍: കേരളസര്‍ക്കാറിന്‍റെ രണ്ടാം നൂറ് ദിന കര്‍മ്മപരിപാടിയില്‍ മലയാളസര്‍വകലാശാല പൂര്‍ത്തിയാക്കിയ ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ  ഉദ്ഘാടനവും വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈന്‍ ആയി...

May 18, 2022 കൂടുതല്‍ വായിക്കുക

കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി .അബ്ദുറഹിമാൻ നിർവഹിച്ചു.

തിരൂർ : കളരിപ്പയറ്റിനെ അന്താരാഷ്ട്ര കായികയിനമാക്കുന്നതിനുള്ള ശ്രമത്തിന്റെ  ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സംസ്ഥാന കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം ബഹു കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ നിർവഹിച്ചു. കേരളീയ പൈതൃകസ്വത്ത്...

May 9, 2022 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.

31.03.2022 ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടന്ന പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.  19024.98 ലക്ഷം രൂപ വരവും 18490.24 ലക്ഷം രൂപ മതിപ്പ് ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റാണ് പൊതുസഭ അംഗീകരിച്ചത്.  മലയാളസര്‍വകലാശാലയില്‍ വള്ളത്തോള്‍ ചെയര്‍...

April 2, 2022 കൂടുതല്‍ വായിക്കുക