“കമ” – മീഡിയ ഫെസ്റ്റ്
October 14, 2023 കൂടുതല്‍ വായിക്കുക
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ 2023 ഒക്ടോബർ 3-7അക്ഷരം കാമ്പസ്സിൽ നടന്ന ഞ്ചദിന ദേശീയ ശില്പശാല സമാപിച്ചു. സമാപനസമ്മേളനം വൈസ്ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം ചെയ്തു. ചെയ്തു.താളിയോലഗ്,ന്ഥങ്ങൾ, രേഖകൾ ,പേപ്പർ മാനുസ്ക്രിപ്റ്റുകൾ എന്നിവയുടെ സംരക്ഷണം, പരിരക്ഷണം...
October 7, 2023 കൂടുതല്‍ വായിക്കുകതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ പഞ്ചദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. 2023 ഒക്ടോബർ 3-7 അക്ഷരം കാമ്പസ്സിൽ നടക്കുന്ന ശില്പശാല ശ്രീ. പി.എൽ.ഷാജി,സീനിയർ കൺസർവേറ്റർ, നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ,ഓ ആർ.ഐ&എം.എസ് എസ്.ലൈബ്രറി, കേരള സർവകലാശാല ഉദ്ഘാടനം...
October 3, 2023 കൂടുതല്‍ വായിക്കുക‘ഒന്തികെ’ പ്രകാശനം ചെയ്തു. തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ജെൻഡർ ജസ്റ്റിസ് ഫോറത്തിന്റെ പ്രഥമ മാഗസിൻ ‘ഒന്തികെ’യുടെ പ്രകാശനം കവി എം. ബി. മനോജ് മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമയ്ക്ക് കൈമാറി നിർവഹിച്ചു. ജെൻഡർ ജസ്റ്റിസ് എന്ന...
September 27, 2023 കൂടുതല്‍ വായിക്കുകതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചന സ്കൂൾ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സെപ്റ്റംബർ 12, 13 തീയതികളിൽ അക്ഷരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനികമലയാളം ദ്വിദിന ദേശീയ സെമിനാർ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു....
September 12, 2023 കൂടുതല്‍ വായിക്കുകകാലിക്കറ്റ് സർവകലാശാലയിലെ സോഫ്ട് വെയറുകൾ മലയാളസർവകലാശാലയ്ക്ക് കൂടി ലഭ്യമാക്കുന്നതിനു വേണ്ടി കാലിക്കറ്റ് സർവകലാശാല ബഹു. വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജുമായി മലയാള സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രൻ, നിർവാഹക സമിതി അംഗം ഡോ. ജെ. പ്രസാദ്, മാധ്യമ വിഭാഗം...
July 26, 2023 കൂടുതല്‍ വായിക്കുകമലയാള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ . എൽ സുഷമ ചുമതലയേറ്റു. വൈകിട്ട് നാലരയോടെ സർവകലാശാലയിൽ എത്തിയാണ് ചുമതലയേറ്റത്. വൈസ് ചാൻസലർ ചുമതലയേൽക്കാൻ എത്തിയ ഡോ. സുഷമയെ സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രന്റെ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും,...
June 8, 2023 കൂടുതല്‍ വായിക്കുകതിരൂർ : മലയാളസർവകലാശാലയിൽ2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും,...
April 28, 2023 കൂടുതല്‍ വായിക്കുകമലയാള സർവകലാശാലയും കോട്ടയ്ക്കൽ വി.പി എസ്.വി.ആയുർവേദ കോളേജും താളിയോല സംസ്കരണ -പഠന -പ്രസിദ്ധീകരണ രംഗങ്ങളിലെ സഹകരണത്തിനുള്ള ധാരണാപത്രം പുതുക്കി.
April 3, 2023 കൂടുതല്‍ വായിക്കുകതിരൂർ: ശുദ്ധ സംഗീത വാദം വ്യത്യസ്ത സംഗീത ധാരകളെ ഇല്ലാതാക്കുകയും സമൂഹത്തിലെ വൈവിധ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നുവെന്ന് ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി. കേരള കലാമണ്ഡലത്തിൽ നാടൻ പാട്ട്, മാപ്പിളപ്പാട്ട് അടക്കം എല്ലാ സംഗീത ശാഖകളെയും പഠന വിഷയമാക്കണമെന്ന് വി.ടി...
March 7, 2023 കൂടുതല്‍ വായിക്കുകതിരുർ : മലയാളസര്‍വകലാശാലയുടെ രജിസ്ട്രാറായി ഡോ. പ്രജിത് ചന്ദ്രൻ ചാര്‍ജ്ജെടുത്തു. ഇരുപതു വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയമുള്ള ഇദ്ദേഹം മലപ്പുറം ഗവ. കോളേജില്‍ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനുമായിരുന്നു. നിരവധി പഠനബോര്‍ഡുകളിലും ഉന്നത വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള റൂസയുടെ എസ്.എല്‍.ക്യൂ.എ.സി....
February 28, 2023 കൂടുതല്‍ വായിക്കുകകേരളത്തിന്റെ തനത് ആയോധനകലയായ കളരിയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായികവകുപ്പും മലയാള സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കിയ കളരി പാരമ്പര്യം അനുശീലനവും ദര്‍ശനവും എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍,...
February 23, 2023 കൂടുതല്‍ വായിക്കുക