ദേശീയ സെമിനാര്‍ സമാപിക്കുന്നു ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണം
സാഹിത്യഗവേഷകര്‍ സാമൂഹികമായ ഉത്തരവാദിത്വം മറക്കരു തെന്നും ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണമെന്നും മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. അഭിരുചിയില്ലാതെ സാമ്പത്തിക സഹായത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും ആകര്‍ഷ ണത്തില്‍ ഗവേഷണസംരംഭങ്ങള്‍ ഏറ്റെടുക്കരുത്. പൊതുമുതല്‍ വിനിയോഗിക്കുമ്പോള്‍ സമൂഹത്തിന് അതിന്റെ ഫലം...
ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക