ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

ഇന്നത്തെ പരിപാടി(07.11.17)

മലയാളസര്‍വകലാശാല – ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’ – ദേശീയ സെമിനാര്‍ – ഉദ്ഘാടനം-എം.കെ. രാഘവേന്ദ്ര – 9.30 മണി.

നവംബർ 7, 2017 കൂടുതല്‍ വായിക്കുക

ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ചലച്ചിത്രനിരൂപണത്തിന്റെ ഭാവി: ത്രിദിന സെമിനാര്‍ ഇന്നു (07.11.17)മുതല്‍ 

ഡിജിറ്റല്‍ സിനിമയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ചലച്ചിത്ര നിരൂപണം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (07.11.17) കാലത്ത് 9.30 മണിക്ക് വിഖ്യാത ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍)’ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും’എന്ന...

നവംബർ 7, 2017 കൂടുതല്‍ വായിക്കുക

2017 നവംബര്‍ 032017 നവംബര്‍ 03 ചലച്ചിത്രനിരൂപണം ദേശീയസെമിനാര്‍ ചൊവ്വാഴ്ച (07.11.17)തുടങ്ങും  

  മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗം ഫിപ്രസി ഇന്ത്യാ ചാപ്റ്ററുമായി സഹകരിച്ച്  ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും പുതിയ മേഖലകളും’ എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറിന് നവംബര്‍  ഏഴിന് തുടക്കമാവും. കാലത്ത് 9.30 മണിക്ക് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍) സെമിനാര്‍...

നവംബർ 3, 2017 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: സ്ഥാപകദിനപരിപാടികള്‍ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു.

മലയാളസര്‍വകലാശാല സ്ഥാപകദിനപരിപാടികള്‍ വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പഠിച്ച വിഷയങ്ങളില്‍ വീണ്ടും വീണ്ടും അവഗാഹം നേടാനുള്ള മനോഭാവമാണ് അക്കാദമിക് മേഖലയില്‍ ഉണ്ടാവേണ്ടതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത് കേരളത്തെ കൂടുതല്‍ മാനവികമായി പുനസൃഷ്ടിക്കാന്‍ സഹായിക്കും....

നവംബർ 2, 2017 കൂടുതല്‍ വായിക്കുക

സാഹിത്യചരിത്രം ന്യൂനപക്ഷങ്ങളെയും വാമൊഴിപാരമ്പര്യത്തെയും പുറത്തുനിര്‍ത്തി – ഇ.വി. രാമകൃഷ്ണന്‍

മലയാളത്തിലെ വ്യവസ്ഥാപിത സാഹിത്യചരിത്രകാരന്‍മാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരിക സംഭാവനകളെയും വാമൊഴി പാരമ്പര്യത്തെയും പുറത്തുനിര്‍ത്തിയതായി ഗുജറാത്ത് കേന്ദ്രീയ സര്‍വകലാശാല എമിററ്റസ് പ്രൊഫസറും ഗ്രന്ഥകാരകനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ അഭിപ്രായ പ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യചരിത്രവിജ്ഞാനീയത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ നാലാമത് എഴുത്തച്ഛന്‍ പ്രഭാഷണം...

നവംബർ 2, 2017 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ സിമ്പോസിയം സംഘടിപ്പിച്ചു

മലയാളസര്‍വകലാശാല സ്ഥാപകദിനപരിപാടികളുടെ ഭാഗമായി 'എഴുത്തച്ഛനും മലയാളനവോത്ഥാനവും' എന്ന വിഷയത്തില്‍ സിമ്പോസിയം നടത്തി. ഡോ. എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ പി.കെ. സുജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. മുഹമ്മദ് റാഫി, എ.കെ വിനീഷ്, ആദില...

നവംബർ 2, 2017 കൂടുതല്‍ വായിക്കുക

വരം’17: ലോഗോ പ്രകാശനം

ഭിന്നശേഷികാര്‍ക്കായി ഡിസംബര്‍ 2, 3 തിയതികളില്‍ ക്യാമ്പസില്‍ നടക്കുന്ന വരം’17 ക്യാമ്പിന്റെ ലോഗോ പ്രകാശനം മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. എം. ശ്രീനാഥന്‍, ഡോ. ജാവേദ്, ടി. ശ്രുതി, പി.കെ സുജിത്ത് എന്നിവര്‍...

നവംബർ 2, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല: സ്ഥാപകദിനാഘോഷം – ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ് ; എഴുത്തച്ഛന്‍ പ്രഭാഷണം – പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ 10 മണി; എഴുത്തച്ഛന്‍ സിംമ്പോസിയം 11 മണി.

നവംബർ 1, 2017 കൂടുതല്‍ വായിക്കുക

ബോധവല്‍ക്കരണക്ലാസ്

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. അഴിമതിക്കെതിരെ സമൂഹം ജാഗരൂകമായിരി ക്കണമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അസി. പ്രൊഫസര്‍ ഡോ. അശോക് ഡിക്രൂസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സി ശിഹാബുദ്ദീന്‍,...

ഒക്ടോബർ 31, 2017 കൂടുതല്‍ വായിക്കുക

ചലച്ചിത്രനിരൂപണം ദേശീയ സെമിനാര്‍

മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 7,8,9 തിയതികളില്‍ ‘ചലച്ചിത്രനിരൂപണം സിദ്ധാന്തവും പ്രയോഗവും പുതിയ മേഖലകളും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഴിന് 9.30 മണിക്ക് പ്രസിദ്ധ ചലച്ചിത്ര നിരൂപകന്‍ എം.കെ. രാഘവേന്ദ്ര (ബാംഗ്ലൂര്‍) ഉദ്ഘാടനം ചെയ്യും. ഐ. ഷണ്‍മുഖദാസ്,...

ഒക്ടോബർ 31, 2017 കൂടുതല്‍ വായിക്കുക

ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. വൈസ് ചാന്‍സലറായി ചുമതലയേറ്റു

മലയാളസര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ചുമതലയേറ്റു. ക്യാമ്പസിലെത്തിയ അവരെ പരീക്ഷാകണ്‍ട്രോളര്‍ ഡോ. എം.ശ്രീനാഥന്‍, രജിസ്ട്രാര്‍ ഡോ. കെ. എം.ഭരതന്‍, വിദ്യാര്‍ത്ഥി ഡീന്‍ ഡോ. ടി. അനിതകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. മോഹനനാഥ ബാബു, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍,...

ഒക്ടോബർ 31, 2017 കൂടുതല്‍ വായിക്കുക
Page 33 of 36« First...1020...3132333435...Last »