ചര്‍ച്ചകളാല്‍ സമൃദ്ധം മാധ്യമസെമിനാറിന്‍റെ രണ്ടാം ദിനം
ജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയൊരുക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും ഉടലെടുക്കുന്നു ഇത് ഏറ്റവും കൂടുതല്‍ സാധ്യമാകുന്നത് യുവാക്കളിലാണെന്നും ‘നവമാധ്യമങ്ങളും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മൈസൂര്‍ സര്‍വകലാശാല മാധ്യമവിഭാഗം അസിസ്റ്റന്‍റ് പ്രൊഫ. ഡോ. എം.എസ്. സപ്ന അവര്‍...
മാർച്ച് 23, 2018 കൂടുതല്‍ വായിക്കുക