ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാലയ്ക്ക് ഇന്ന് (21.03.18)തുടക്കം

ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാലയ്ക്ക് ഇന്ന് (21.03.18)തുടക്കം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പ്  തിരുവനന്തപുരം ഐ സ    സി ഫോസുമായി (International Center for Open Source Software) സഹകരിച്ച് നടത്തുന്ന ത്രിദിന ഓണ്‍ലൈന്‍ പോസ് ടാഗ്‌സ് കോര്‍പ്പസ് ശില്പശാലയ്ക്ക് ഇന്ന്  (21.03.18) രാവിലെ പത്ത് മണിയ്ക്ക് തുടക്കമാകും. മലയാളസര്‍വകലാശാലയുടെയും ഐസി ഫോസിന്റെയും  സംയുക്ത സംരംഭമാണ് ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണം. പരിപാടിയില്‍ അക്കാദമിക് ഡീന്‍ പ്രൊഫ.എം. ശ്രീനാഥന്‍, ഭാഷാശാസ്ത്ര വകുപ്പ് മേധാവി ഡോ. സി. സെയ്തലവി, ഡോ. എം. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.