ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മലയാളസര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയേറ്റു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല രജിസ്ട്രാറായി ഡോ. ഷൈജന്‍ ഡി. ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല സാമ്പത്തികശാസ്ത്രവിഭാഗത്തിന്റെ വകുപ്പ് തലവനായിരുന്നു അദ്ദേഹം. കേരള സര്‍ക്കാറിന്റെ കോവിഡ്-19 പ്രത്യാഘാത പഠനവിദഗ്ദ്ധസമിതി അംഗമായും പൊതുചെലവ് അവലോകന കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഒക്ടോബർ 15, 2020 കൂടുതല്‍ വായിക്കുക

മികവ്‌കേന്ദ്രം ഡയറക്ടറായി പ്രൊഫ. ടി. പവിത്രന്‍ ചുമതലയേറ്റു

കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ശ്രേഷ്ഠഭാഷാ മികവ്‌കേന്ദ്രത്തിന്റെ (Centre of Excellence for Studies in Malayalam) പ്രോജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ട പ്രൊഫ. ടി. പവിത്രന്‍ മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മുമ്പാകെ ഇന്ന്...

സെപ്റ്റംബർ 12, 2020 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാല തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഏതാനും ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജീവനക്കാരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനായി സർവകലാശാലയ്ക്ക് 14 ദിവസത്തെ അവധി നൽകിയിരുന്നു. അവധിക്കു ശേഷം 08.09.2020 മുതൽ സർവകലാശാല പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

സെപ്റ്റംബർ 2, 2020 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാല കോവിഡ് 19 വാർത്ത

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഏതാനും ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ, എല്ലാ ജീവനക്കാരും നിർബന്ധമായും 14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീട്ടിൽ സൗകര്യമില്ലാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സൗകര്യം ഒരുക്കേണ്ടതാണ്. ഈ ദിവസങ്ങൾ സർവകലാശാലക്ക് അവധിയായിരിക്കും. രജിസ്ട്രാർ...

ഓഗസ്റ്റ്‌ 27, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020 ജൂണ്‍ 27ന് പത്ത് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷയില്‍ 40 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുടെ പട്ടിക    സര്‍വകലാശാലയുടെ വെബ്സൈറ്റായ www.malayalamuniversity.edu.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്‍റ് ലിസ്റ്റും പ്രവേശന തിയതിയും പിന്നീട്...

ജൂലൈ 17, 2020 കൂടുതല്‍ വായിക്കുക

ഓൺലൈൻ ലൈബ്രറി കാറ്റലോഗ് പ്രകാശനം ചെയ്തു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറിയുടെ ഓണ്‍ലൈന്‍ കാറ്റലോഗ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ കാറ്റലോഗ് ഉപയോഗിച്ച്  സര്‍വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലോകത്തെവിടെ നിന്നും തിരയുന്നതോടൊപ്പം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന പുസ്തകങ്ങളുടെ വിവരങ്ങളും കാറ്റലോഗിലൂടെ ലഭ്യമാകുന്നതാണ്. കോവിഡ് 19...

ജൂലൈ 16, 2020 കൂടുതല്‍ വായിക്കുക

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിൽ (AIU) തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല 01/04/2020 മുതൽ അംഗമായിരിക്കുന്നു

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിന്റെ 359 മത്തെ ജനറൽ കൗൺസിൽ യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്‌ക്കു AIU വിൽ അംഗത്വം നൽകിയിരിക്കുന്നു. AIU വിന്റെ സെക്രട്ടറി അംഗത്വം നൽകിയ വിവരം ഓർഡർ നമ്പർ AIU/Meet/GC/359/2020 പ്രകാരം 2020 മെയ്...

ജൂലൈ 8, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം എ ,എം എസ് സി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നടന്നു

 തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ  എം എ ,എം എസ് സി  ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ ഇന്ന് (27/06/ 2020) വിവിധ കേന്ദ്രങ്ങളിലായി നടന്നു.തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് ,...

ജൂൺ 27, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: ലൈബ്രറി സൗകര്യം വീട്ടിലിരുന്നും ലഭ്യമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഗവേഷകരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ള സര്‍വകലാശാല സമൂഹത്തിന്‍റെ  വലിയ ഒരു വിഭാഗം വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍  സര്‍വകലാശാല സമൂഹത്തിന്‍റെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി തയ്യാറാക്കുന്ന ഓപ്പണ്‍ കാറ്റ്ലോഗിന്‍റെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വീട്ടില്‍...

ജൂൺ 19, 2020 കൂടുതല്‍ വായിക്കുക
Page 13 of 38« First...1112131415...2030...Last »