info@temu.ac.in
0494 2631230 9188023237
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം സര്‍വകലാശാലയുടെ വെബ്സൈറ്റായ www.malayalamuniversity.edu.in ലഭ്യമാണ്.