ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

വന്യജീവി വാരാഘോഷം നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വന്യജീവിവാരാഘോഷം നടത്തി. ‘ഒരു മഴുവിന്‍റെ ദൂരം മാത്രം’, ‘നിങ്ങള്‍ അരണയെ കണ്ടോ?’, ‘ഹോം’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് സെന്‍ററിലെ...

October 15, 2018 കൂടുതല്‍ വായിക്കുക

Wild life week Celebration

Wild life week was Celebrated in Malayalam University through the initiation taken by the Department of Environmental Science, Malayalam University. Screening of short films such as orumazhuvintedoorammathram, ningalaranayekando?, and...

October 15, 2018 കൂടുതല്‍ വായിക്കുക

വൈജ്ഞാനിക പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ 'പോസ്റ്റ് മാര്‍ക്സിസത്തിന്‍റെ കേരളീയ പരിസരം' എന്ന വിഷയത്തില്‍ ഡോ. കെ.എം. അനില്‍ (ഡയറക്ടര്‍, എഴുത്തച്ഛന്‍പഠനകേന്ദ്രം) പ്രഭാഷണം...

October 9, 2018 കൂടുതല്‍ വായിക്കുക

‘യൂണികോഡ് മലയാളം’ ക്ലാസ് നടന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഗവേഷകവിദ്യാത്ഥികള്‍ക്കായി ‘യൂണികോഡ് മലയാളം’ എന്ന വിഷയത്തില്‍ മാഹി മഹാത്മാഗാന്ധി കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഹേഷ് മംഗലാട്ട് ക്ലാസ്സെടുത്തു. യൂണികോഡ് ഫോണ്ടുകളെക്കുറിച്ചും ഫോണ്ട് കൺവേർഷനുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡോ....

September 27, 2018 കൂടുതല്‍ വായിക്കുക

അതിഥി അധ്യാപകരെ ആവശ്യമുണ്ട്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ചലച്ചിത്രപഠനവകുപ്പിലേക്ക് അതിഥിഅധ്യാപകരെ ആവശ്യമുണ്ട്. ചലച്ചിത്രപഠനം , എം.സി.ജെ,  സിനിമ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 55%  മാര്‍ക്കോടു കൂടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത.  ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപനഗവേഷണപരിചയവും പ്രസിദ്ധീകരണവും ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസ്സല്‍ യോഗ്യത, പ്രവര്‍ത്തി പരിചയസര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി...

September 25, 2018 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ വിജ്ഞാനീയ പ്രഭാഷണം സംസ്ഥാനതല ഉദ്ഘാടനം നാളെ (26.09.18)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന എഴുത്തച്ഛന്‍ വിജ്ഞാനീയപ്രഭാഷണപരിപാടി ജനകീയവല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ലൈബ്രറി കൗണ്‍സിലിന്‍റെ സഹകരണത്തോടെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളെക്കുറിച്ചുള്ള ചർച്ചാ സമ്മേളനം നടത്തുന്നു.. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ്...

September 25, 2018 കൂടുതല്‍ വായിക്കുക

തുല്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം – കെ.ടി. ജലീല്‍

    ഒരേ ചാന്‍സലര്‍ക്ക് കീഴിലുള്ള കേരളത്തിലെ സര്‍വകലാശാലകളിലെ കോഴ്സുകള്‍ തുല്യമാണെന്ന് തീരുമാനിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍.   മലയാള സര്‍വകലാശാലയുടെ നാലാമത് ബിരുദദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ ഓരോന്നിനും പ്രത്യേകം തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍...

September 25, 2018 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ബിരുദദാനച്ചടങ്ങ് സെപ്തംബര്‍ 24ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ നാലാമത് ബിരുദദാനച്ചടങ്ങ് സെപ്തംബര്‍ 24ന് രാവിലെ 10.30ന് അക്ഷരം ക്യാമ്പസില്‍ നടക്കും. സര്‍വ്വകലാശാല പ്രോ. ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ബിരുദദാനം നടത്തി പ്രഭാഷണം നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക്...

September 20, 2018 കൂടുതല്‍ വായിക്കുക

ഇച്ഛാശക്തിയും സ്നേഹാധിഷ്ഠിതമായ മൂല്യവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനം – ഡോ. അനില്‍വള്ളത്തോള്‍

ഇച്ഛാശക്തിയോടെയുള്ള പഠനത്തിലൂടെ ഉന്നത വിജയം നേടാമെന്നും  സ്നേഹാധിഷ്ഠിതമായ മൂല്യത്തെ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍.   ഈ വര്‍ഷം പുതുതായി ചേര്‍ന്ന  ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരിന്നു അദ്ദേഹം. ഭാഷയ്ക്കും സാഹിത്യത്തിനും പുറമെ സാങ്കേതികവിദ്യയും സാമൂഹ്യശാസ്ത്രവും...

August 31, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയുടെ മ്യൂസിയത്തിന് എഴുത്താണിയും വെള്ളിക്കോലും കൈമാറി

മലയാളസര്‍വകലാശാലയില്‍ 2 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന പൈതൃകമ്യൂസിയത്തിന് എഴുത്താണി, വെള്ളിക്കോല്‍, ചെല്ലപ്പെട്ടി, മുളക്കരണം, പുരാതനനാണയങ്ങള്‍ എന്നിവ കൈമാറി. സര്‍വകലാശാലയില്‍ വെച്ചു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഇവ ഏറ്റുവാങ്ങി. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രസിഡണ്ട് അബ്ദുള്‍ അലി...

August 1, 2018 കൂടുതല്‍ വായിക്കുക

ഔദ്യോഗിക ഭാഷാസമിതി സര്‍വകലാശാല സന്ദര്‍ശിച്ചു

കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതി ചെയര്‍പേഴ്ണ്‍ ഇ.എസ്. ബിജി മോള്‍ എം.എല്‍.എ, സി.കെ. ഹരീന്ദ്രനാഥ്എം.എല്‍.എ, സി. മമ്മുട്ടി എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സന്ദര്‍ശിച്ചു. മലയാളഭാഷയുടെ ഔദ്യോഗിക പദവിയുടെ വ്യാപനവും, സംരക്ഷണവും  സംബന്ധിച്ച്  വൈസ്ചാന്‍സലര്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവരുമായി...

July 25, 2018 കൂടുതല്‍ വായിക്കുക

‘സംസ്കൃതി 2018’ സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്ന ദേശീയസംസ്കാരപൈതൃകപഠനസമ്മേളനം സമാപിച്ചു. സംസ്കാരപൈതൃകമേഖലയിലെ പുത്തന്‍ പ്രവണതകളും അന്തര്‍വൈജ്ഞാനികസാധ്യതകളും ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ഇരുപതോളം വിദഗ്ദ്ധര്‍ പങ്കെടുത്തു. അറിവുല്‍പ്പാദനത്തിന്‍റെ വിഭിന്നവഴികളെക്കുറിച്ചുള്ള അന്വേഷണം, കേരളത്തിലെ ഇരുമ്പയിര് സംസ്കാരം, മാതൃഭാഷയും ലിപിയും എന്നീ വിഷയങ്ങളില്‍ ഡോ. കെ.എന്‍. ഗണേഷ്,...

July 24, 2018 കൂടുതല്‍ വായിക്കുക