ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

എം എ പരിസ്ഥിതി പഠനം

എം എ പരിസ്ഥിതി പഠനം

അന്തര്‍വൈജ്ഞാനികമായ ഈ കോഴ്‌സ് പരിസ്ഥിതിപഠനത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ വശങ്ങളില്‍ ഊന്നുന്നു. കേരളത്തിന്റെ സമകാലികമായ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുന്നതിനൊപ്പം ആധുനിക ശാസ്ത്രചരിത്രം, പ്രകൃതി വിഭവങ്ങള്‍ക്കുമേലുള്ള ശാസ്ത്രത്തിന്റെ ഇടപെടലുകളും പ്രത്യാഘാതങ്ങളും, സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജൈവവൈവിധ്യങ്ങള്‍, കാലാവസ്ഥാമാറ്റങ്ങള്‍, സാമൂഹികവും രാഷ്ട്രീയവുമായ പരിസ്ഥിതിശാസ്ത്രം എന്നിവയും കോഴ്‌സിന്റെ പഠന വിഷയങ്ങളാണ്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. ജി. മധുസൂദനന്‍  (ചെയര്‍മാന്‍)
  • ഡോ. പി. എ. അസീസ്
  • ഡോ. ജയ ഡി. എസ്.
  • ശ്രീ. കെ. ജെ. ജോയ്
  • ഡോ. സജീവ്
  • ഡോ. അമൃത്. എം.
  • ഡോ. ഡി. ഡി. നമ്പൂതിരി
  • ഡോ. മിനി പ്രസാദ്
  • ശ്രീ. അനില്‍കുമാര്‍ എസ്.
  • പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍ (കണ്‍വീനര്‍)

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക