അറബിമലയാളപഠനകേന്ദ്രം: പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ അറബിമലയാളപഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഏപ്രില്‍ 16നകം ഡയറക്ടര്‍, അറബിമലയാളപഠനകേന്ദ്രം, മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഏപ്രിൽ 5, 2018 കൂടുതല്‍ വായിക്കുക