ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ശില്‍പശാല സമാപിച്ചു.

ശില്‍പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്ന   ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണ ശില്പശാല സമാപിച്ചു. ശില്‍പശാലയുടെ ഭാഗമായി ഐസി ഫോസും മലയാളസര്‍വകലാശാലയും ചേര്‍ന്ന് തയായാറാക്കിയ അഞ്ച്ലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെട്ട ടാഗ്ഡ് കോര്‍പ്പസിന്‍റെ സംശോധനം പൂര്‍ത്തിയായി. സീമ, രേഷ്മ, ഡോ. സി. സെയ്തലവി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.