ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി

ചലച്ചിത്രം വിനോദം എന്ന രൂപത്തില്‍ നിന്ന് മാറി ഗൗരവതരമായ പഠനശാഖയായി മാറിയതില്‍ ചലച്ചിത്രമേളകള്‍ക്ക് ഏറെ പങ്കുണ്ടെന്ന്  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ .  ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബഹുജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമായ...

ജൂലൈ 19, 2018 കൂടുതല്‍ വായിക്കുക

‘സംസ്കൃതി 2018’ നാളെ (20.07.18) തുടക്കമാകും.

സംസ്കാരപൈതൃകപഠനമേഖലകളിലെ പുത്തന്‍പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട്  ദിവസത്തെ ദേശീയ സംസ്കാരപൈതൃക സമ്മേളനം സംസ്കൃതി 2018 ജൂലൈ 20 വെള്ളിയാഴ്ച തുടക്കമാകും.  രംഗശാല ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച (20.07.18) 10 മണിക്ക് ബഹു. തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്സ് വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി...

ജൂലൈ 19, 2018 കൂടുതല്‍ വായിക്കുക

‘സംസ്കൃതി 2018’ ജൂലൈ 20ന് തുടക്കമാകും.

സംസ്കാരപൈതൃകപഠനമേഖലകളിലെ പുത്തന്‍പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട്  ദിവസത്തെ ദേശീയ സംസ്കാരപൈതൃക സമ്മേളനം സംസ്കൃതി2018 ജൂലൈ 20 വെള്ളിയാഴ്ച തുടക്കമാകും.  രംഗശാല ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച (20.07.18) 10 മണിക്ക് ബഹു. തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്സ് വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍...

ജൂലൈ 18, 2018 കൂടുതല്‍ വായിക്കുക

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് (18.07.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.  രണ്ട് നാള്‍ നീണ്ടു നില്‍ക്കുന്ന മേള രാവിലെ 10 മണിയ്ക്ക് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം  ചെയ്യും.  പ്രശസ്ത സംവിധായകന്‍ പി.പി.സുദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും അദ്ദേഹത്തിന്‍റെ ‘അകത്തോ പുറത്തോ’എന്ന...

ജൂലൈ 18, 2018 കൂടുതല്‍ വായിക്കുക

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേള 18 മുതല്‍

മലയാളസര്‍വകലാശാല ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് 18ന് തുടക്കമാകും.  രണ്ട് നാള്‍ നീണ്ടു നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം 18ന് രാവിലെ 10 മണിയ്ക്ക് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും.  പ്രശസ്ത സംവിധായകന്‍ പി.പി.സുദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും അദ്ദേഹത്തിന്‍റെ ‘അകത്തോ പുറത്തോ’എന്ന...

ജൂലൈ 17, 2018 കൂടുതല്‍ വായിക്കുക

‘അഴിഞ്ഞാട്ടം’ യൂണിയന്‍ കലോത്സവത്തിന് തുടക്കമായി.

    തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല യൂണിയന്‍ കലോത്സവം 'അഴിഞ്ഞാട്ടം' തുടക്കമായി. കലോത്സവത്തിന്‍റെ ഉദ്ഘാടനം യുവ പ്രാസംഗികനും അദ്ധ്യാപകനുമായ സി. എസ്. ശ്രീജിത്ത്  നിര്‍വഹിച്ചു.  ഡോ. കെ.എം. അനില്‍,  ഡോ. പി. സതീഷ്, ഡോ. പി. ശ്രീരാജ്, ഡോ. റോഷ്നി സ്വപ്ന,...

ജൂലൈ 13, 2018 കൂടുതല്‍ വായിക്കുക

യൂണിയന്‍ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കമായി.

മലയാളസര്‍വകലാശാല  ഈ വര്‍ഷത്തെ യൂണിയന്‍ കലോത്സവം ‘അഴിഞ്ഞാട്ടം’  സ്റ്റേജിതര മത്സരങ്ങള്‍ക്ക്  തുടക്കമായി. സര്‍വകലാശാല രംഗശാലയില്‍ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചിത്രകാരനും കലാകാരനുമായി പ്രണവ് നിര്‍വഹിച്ചു.  ഇരു കൈകളും ഇല്ലാത്ത പ്രണവ് കാല്‍ കൊണ്ട് ചിത്രംവരച്ച് കൊണ്ടാണ് സ്റ്റേജിതരമത്സരങ്ങളുടെ ഉദ്ഘാടനം...

ജൂലൈ 11, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല എം.എ പ്രവേശന പരീക്ഷ ജൂലൈ 7ന്

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 7 ശനിയാഴ്ച വിവിധകേന്ദ്രങ്ങളില്‍ നടക്കും. രാവിലെ  8.30 മുതല്‍ 1 മണി വരെയാണ് പരീക്ഷ.  തിരുവനന്തപുരം(ഗവ: ഗേള്‍സ് ഹൈസ്കൂള്‍, കോട്ടണ്‍ഹില്‍), കോട്ടയം (ഗവ:മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പാലസ്റോഡ്, വയസ്കര), ...

ജൂലൈ 5, 2018 കൂടുതല്‍ വായിക്കുക

വായന വ്രതമാക്കിയ പാരമ്പര്യം: എങ്കിലും വായനക്കായി ഒരു ദിനം – ഡോ. അനില്‍ വള്ളത്തോള്‍

വായന വ്രതമാക്കി മാറ്റിയ പാരമ്പര്യമുള്ള കേരളീയര്‍ക്ക് വായനക്കായി ഒരു ദിനം മാറ്റിവെക്കേണ്ടി വരുന്ന ഗതികേടാണ്  ഉള്ളതെന്ന്  മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ഇ-വായനയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകവായന...

ജൂലൈ 4, 2018 കൂടുതല്‍ വായിക്കുക

വായനാപക്ഷാചരണം നാളെ (03-07-2018)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വായനപക്ഷാചരണം നാളെ(03-07-2018). രാവിലെ 11 മണിയ്ക്ക് രംഗശാലയില്‍ നടക്കുന്ന പരിപാടിയില്‍ കാഴ്ചപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഡിജിറ്റല്‍ ലൈബ്രറി സേവനങ്ങളുടെ പ്രഖ്യാപനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി സി.ഗോവിന്ദക്കുറുപ്പ്, ടി.എന്‍. ഗോപിനാഥന്‍ എന്നിവരുടെ കൃതികള്‍...

ജൂലൈ 2, 2018 കൂടുതല്‍ വായിക്കുക

‘വെട്ടം ശുചിത്വ പച്ചപ്പിലേക്ക്’ പദ്ധതിയ്ക്ക് പിന്തുണയുമായി മലയാളസര്‍വകലാശാല

    വെട്ടം ഗ്രാമപഞ്ചായത്തിന്‍റെ 'വെട്ടം ശുചിത്വ പച്ചപ്പിലേക്ക്' എന്ന സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞം പരിപാടിയ്ക്ക് മലയാളസര്‍വകലാശാല പിന്‍ന്തുണ നല്‍കി. സര്‍വകലാശാലയില്‍ നടന്ന യോഗത്തിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വ്യക്തിശുചിത്വം പോലെ പരമപ്രധാനമാണ് സമൂഹശുചിത്വവും പരിസരശുചിത്വവുമെന്നും...

ജൂൺ 27, 2018 കൂടുതല്‍ വായിക്കുക

യോഗ: മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു ഡോ.അനില്‍ വള്ളത്തോള്‍

മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്യക്തിത്വവികാസം നേടിയെടുക്കാനും  ജീവിത ശൈലിരോഗങ്ങളെ ഇല്ലാതാക്കുന്നതിനും യോഗയിലൂടെ സാധിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രംഗശാലയില്‍  വെച്ച് നടന്ന പരിപാടിയില്‍  തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി...

ജൂൺ 22, 2018 കൂടുതല്‍ വായിക്കുക
Page 22 of 36« First...10...2021222324...30...Last »