Phone

0494 2631230 9188023237

Ph. D. Admission – How to apply

Ph. D. Admission – How to apply

  • വിജ്ഞാപനം പൂർണമായും വായിച്ചു മനസിലാക്കുക അതിനുശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക.

  • വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള  എസ്. ബി .ഐ . ഇ- കളക്ട് വഴി ഫീസ് അടച്ചതിനുശേഷം ഓൺലൈൻ ആയി പിഎച്ച്. ഡി. പ്രവേശനത്തിന് രജിസ്റ്റർ ചെയ്യുക (ഫോമിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും പൂരിപ്പിച്ചു നൽകേണ്ടതാണ് . ബാങ്കിൽ നിന്നും ലഭിക്കുന്ന പണമടച്ച രസീത് ഇതിനോടൊപ്പം സ്കാൻ ചെയ്ത് ചേർക്കേണ്ടതാണ് ).

  • ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തതിന്റെ പകർപ്പ് ഇമെയിലിൽ ലഭ്യമാകുന്നതാണ്.