info@temu.ac.in
0494 2631230 9188023237
മലയാള സർവകലാശാല മേയ് 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാമർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും…
രജിസ്ട്രാർ