The 4th semester examination scheduled on tomorrow (20/ 07/ 2024) has been postponed.
നാളെ(20/ 07/ 2024) നടത്താനിരുന്ന നാലാം സെമസ്റ്റർ പരീക്ഷ, പി എസ് സി പരീക്ഷ നടക്കുന്നതിനാൽ മാറ്റിവച്ചു. മാറ്റിയ പരീക്ഷ 29/07/ 2024 ന് നടക്കുന്നതായിരിക്കും.
പരീക്ഷ കൺട്രോളർ
മലയാള സർവകലാശാല