Phone

0494 2631230 9188023237

Special Notice – Malayalam University

Special Notice – Malayalam University

കോവിഡ് 19 വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിദ്യാർത്ഥികളും മലയാളസർവകലാശാല സന്ദർശനം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

അന്വേഷണങ്ങൾക്കായി

0494 2631230 എന്ന നമ്പറിലോ info@temu.ac.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക.