Phone

0494 2631230 9188023237

Short-term project walk-in interview

Short-term project walk-in interview

ഹ്രസ്വകാല പ്രോജക്ട് വാക് – ഇൻ ഇൻറർവ്യൂ ഏപ്രിൽ 28 തിങ്കൾ രാവിലെ 10. 30

തുഞ്ചത്തെഴുത്തച്ഛൻ മലയാള  സർവകലാശാല സംസ്കാര പൈതൃക പഠന സ്കൂളിൽ നടക്കുന്ന ഹ്രസ്വകാല പ്രോജക്റ്റിലേക്ക് രണ്ടുമാസകാലയളവിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നതിനായി 28/ 4/ 25- ന് വാക്ക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. എം.എ മലയാളം(സംസ്കാര പൈതൃകം) പാസായവർക്ക് അപേക്ഷിക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി താല്പര്യമുള്ളവർ ഏപ്രിൽ 28-ന് രാവിലെ 10.30 ന് വാക്കാട് അക്ഷരം ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.