Phone

0494 2631230 9188023237

School of Literature- Ph.D.  Interview  Notification.

School of Literature- Ph.D. Interview Notification.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യപഠന സ്‌കൂൾ പി എച് ഡി പ്രവേശന അഭിമുഖ പരീക്ഷ 2024 മാർച്ച് 20 ന് രാവിലെ 10 മണി മുതൽ സർവകലാശാല ലൈബ്രറി ഹാളിൽ വെച്ച് നടത്തുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്.

 

ഡയറക്ടർ

സാഹിത്യപഠന സ്‌കൂൾ

മലയാളസർവ്വകലാശാല