Phone

0494 2631230

School of Cultural Heritage Studies- Pre-Submission Seminar

School of Cultural Heritage Studies- Pre-Submission Seminar

തുഞ്ചത്തെഴുത്തച്ഛൻ  മലയാളസർവകലാശാലയിലെ സംസ്കാര പൈതൃക പഠനസ്കൂളിലെ ഗവേഷകയായ ദീപ  എം .ഡോ.സതീഷ്. പി യുടെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയ“  കൊളോണിയൽ ഭരണകൂടവും മലബാറിലെ തടിവ്യാപാരവും എ. സി. ഇ. 1800 -1860″ എന്ന ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള   പ്രീ സബ്മിഷൻ  സെമിനാർ ബഹുമാനപ്പെട്ട വൈസ്‌ചാൻസലറുടെ അനുമതിയോടെ  മാർച്ച് 11-ന് രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഗൂഗിൾമീറ്റ് ലിങ്ക്  :https://meet.google.com/ohz-ksqx-xmg
ഡോ.ജി.സജിന,
ഡയറക്ടർ
സംസ്കാരപൈതൃകപഠനസ്കൂൾ.