Project Assistant Interview – Short Term Project
ഹ്രസ്വകാല പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റൻ്റിനെ ക്ഷണിക്കുന്നു.
പ്രൊജക്ട് : മുസ്ലിം പ്രാദേശികത്വവും മതസമന്വയവും നൽകുന്ന പ്രതിരോധ പാഠങ്ങൾ:പുതിയങ്ങാടി നേർച്ച പാഠവും പഠനവും
*******************************************************************************************************
ഒഴിവ് – 1
കാലാവധി – 2 മാസം
യോഗ്യത
*******************************************************************************************************
പോസ്റ്റ് ഗ്രാജുവേഷൻ,
മലയാളം ടൈപ്പിംഗ് എന്നിവ അറിഞ്ഞിരിക്കണം.
ലെ ഔട്ട്, എഡിറ്റിങ്ങ്, പ്രൂഫ്നോട്ടം,
ഫീൽഡ് വർക് തുടങ്ങിയവയിലുള്ള മുൻപരിചയം അഭികാമ്യം.
അസ്സൽ സർട്ടിഫിക്കറ്റുകൾ മറ്റ് യോഗ്യതകൾ തെളിയ്ക്കുന്ന രേഖകൾ എന്നിവ സഹിതം സാഹിത്യപഠനവിഭാഗത്തിൽ 02/05/2025 ന് 10-30 ന് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കുക