Phone

0494 2631230 9188023237

Project Assistant Interview

Project Assistant Interview

പ്രോജക്ട് അസിസ്റ്റന്റ് അഭിമുഖം

‘രചനയുടെ രസതന്ത്രം’ എന്ന പേരിൽ സാഹിത്യ രചനാ സ്കൂളിൽ നടക്കുന്ന ലഘു പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മെയ് 9 വെള്ളിയാഴ്ച നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

ഒഴിവുകളുടെ എണ്ണം: 1 കാലാവധി: 2 മാസം പ്രതിഫലം: 15,000 (പ്രതിമാസം) യോഗ്യത: 1. മലയാളം ഐച്ഛികമായ ബിരുദാനന്തര ബിരുദം. 2. ഗവേഷണത്തിൽ അഭിരുചി അഭിലഷണീയ യോഗ്യത: ദത്തശേഖരം, എഡിറ്റിംഗ്, പ്രൂഫ് വായന, ഡി. റ്റി. പി. എന്നിവയിൽ മുൻകാല പരിചയം.

വിശദാംശങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ: 9447060757