Phone

0494 2631230

PhD Open Defence -Linguistics School

PhD Open Defence -Linguistics School

പ്രിയ സുഹൃത്തെ,

തുഞ്ചത്തെഴുത്തച്ഛൻ  മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷകവിദ്യാർത്ഥിയായ ശരത് വി എസ് സമർപ്പിച്ച “ഭാഷാഭേദങ്ങളിലെ അനുതാന സ്വത്വം : സാമൂഹ്യസ്വനവിജ്ഞാനപഠനം” എന്ന ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ള   പിഎച്ച്.ഡി ഓപ്പൺ ഡിഫെൻസ്  ബഹുമാനപ്പെട്ട വൈസ്‌ചാൻസലറുടെ അനുമതിയോടെ  ആഗസ്റ്റ് 16 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു.  ഗവേഷണ പ്രബന്ധത്തിന്റെ സംക്ഷിപ്തവിവരണവും ഗൂഗിൾമീറ്റ് ലിങ്കും  ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെപങ്കാളിത്തംപ്രതീക്ഷിക്കുന്നു.

 ഗൂഗിൾമീറ്റ് ലിങ്ക്:

http://meet.google.com/khd-cqoz-uck

വിശ്വസ്തതയോടെ,

ഡോ സ്മിത കെ. നായർ

ഡയറക്ടർ

ഭാഷാശാസ്ത്രസ്‌കൂൾ

Download File