P G Regular Classes Will Start from Monday (12/ 08 / 2024) onwards.
മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രവേശനം 2024 റെഗുലർ ക്ലാസുകൾ (12/ 08 / 2024 )
തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതാണ്.
ഹോസ്റ്റലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക .
പെൺ കുട്ടികളുടെ ഹോസ്റ്റൽ
- അനശ്വര (Hostel Matron) – 96339 39616
- ജയശ്രീ(Hostel Matron)- 98954 57060
ആൺ കുട്ടികളുടെ ഹോസ്റ്റൽ
- ഡോ. ശ്രീരാജ് എ. പി. (Hostel Warden)-9491547028
- ഷിജീഷ് പി(Hostel Care Taker)–95269 93080