Notice Regarding Spot Admission.
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിവിധ ബിരുദാന്തരബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്ക് 07/08/2023 ന് രാവിലെ 9.30 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു ഒഴിവു വിവരങ്ങൾക്ക് 0494- 2631230, 9895012935 എന്നി നമ്പറുകളിൽ ബന്ധപ്പെടുക .
സീറ്റ് ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.