മലയാള സർവകലാശാല താഴെ പറയുന്ന പഠന സ്കൂളുകളിലേ ഒഴിവുകളുള്ള സീറ്റുകളിലേക്ക് പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
1.എം എ ഭാഷാശാസ്ത്രം
2. എം.എ. വികസനപഠനവും തദ്ദേശവികസനവും
3. എം.എ. മലയാളം (സംസ്കാരപൈതൃകം)
കൂടുതൽ വിവരങ്ങൾക്കും ,അപേക്ഷകൾ സമർപ്പിക്കാനായി സന്ദർശിയ്ക്കുക