Phone

0494 2631230 9188023237

Linguistitcs School -Pre Submission Seminar

Linguistitcs School -Pre Submission Seminar

മാന്യരേ,

എൻ്റെ മാർഗനിർദേശത്തിൽ ഭാഷാശാസ്ത്രവിഭാഗത്തിൽ പി എച്ച് ഡി ഗവേഷണം നിർവഹിച്ച അനീഷ. പിയുടെ സമർപ്പണപൂർവസെമിനാർ വൈസ് ചാൻസലറുടെ അനുമതിയനുസരിച്ച് 13-09-2021 ന് രാവിലെ 10:30 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടക്കുമെന്ന് അറിയിക്കുന്നു.

പ്രബന്ധശീർഷകം : അറബിമലയാള പടപ്പാട്ടുകൾ : ഭാഷാശാസ്ത്രവിശകലനം

ചെയർമാൻ : ഡോ. ഷംസാദ് ഹുസൈൻ

ഗൂഗിൾമീറ്റ് ലിങ്ക് : https://meet.google.com/wxx-jtdo-jvm

 

ഏവരെയും ക്ഷണിക്കുന്നു.

വിശ്വസ്തതയോടെ

ഡോ. സെയ്തലവി. സി