തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രസ്കൂളിൽ പിഎച്ച്.ഡി പ്രബന്ധം സമർപ്പിച്ച ശ്രീ. ശെൽവരാജ് ആറിൻ്റെ തുറന്നവാചാപരീക്ഷ വൈസ്‌ചാൻസലറുടെ അനുമതിയോടെ 2023 ജൂലായ് 26ന് ഉച്ചക്ക് 2 മണിയ്ക്ക് രംഗശാലയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. കേരളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം പ്രൊഫസർ (റിട്ട.)ഡോ. എസ്. കുഞ്ഞമ്മയാണ് ചെയർപേഴ്സൺ. മലയാളസന്ധിഭേദകം: മാതൃകയും സമീപനവും എന്ന ശെൽവരാജ് ആറിൻ്റെ ഗവേഷണപ്രബന്ധത്തിന്റെ സംഗ്രഹം ഇതോടൊപ്പം ചേർക്കുന്നു . താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.സ്നേഹപൂർവം
ഡോ. സ്മിത കെ. നായർ
(മാർഗദർശി)
ഗവേഷണപ്രബന്ധത്തിന്റെ സംഗ്രഹം