തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല പരിസ്ഥിതിപഠനസ്കൂളിൽ നടക്കുന്ന ഹ്രസ്വകാല പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റൻറ്
വാക്-ഇൻ ഇൻ്റർവ്യൂ
മെയ് 6 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കോൺഫറൻസ് ഹാളിൽ.
പ്രോജക്ട്: ഗവേഷണരീതിശാസ്ത്രം:സാങ്കേതികപദനിഘണ്ടു
ഒഴിവ്: 1
കാലാവധി: 2 മാസം
പ്രതിമാസവേതനം: 8000 രൂപ
യോഗ്യത: ബിരുദാനന്തര ബിരുദം – പരിസ്ഥിതിപഠനം/ വികസനപഠനം/ തദ്ദേശവികസനപഠനം
മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
ഗവേഷണ പ്രോജക്ടുകളിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, യോഗ്യതകൾ തെളിയിക്കുന്ന മറ്റുരേഖകൾ എന്നിവ സഹിതം മെയ് 6 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് അക്ഷരം കാമ്പസിൽ എത്തിച്ചേരേണ്ടതാണ്.
വിശ്വസ്തതയോടെ
ഡോ.ജയ്നി വർഗീസ് അസിസ്റ്റൻറ് പ്രൊഫസർ & പ്രോജക്ട് കോ-ഓർഡിനേറ്റർ പരിസ്ഥിതി പഠനസ്കൂൾ