Phone

0494 2631230 9188023237

Meeting with Hon’ble Vice Chancellor of University of Calicut.

Meeting with Hon’ble Vice Chancellor of University of Calicut.

കാലിക്കറ്റ് സർവകലാശാലയിലെ  സോഫ്ട് വെയറുകൾ  മലയാളസർവകലാശാലയ്ക്ക് കൂടി ലഭ്യമാക്കുന്നതിനു വേണ്ടി കാലിക്കറ്റ് സർവകലാശാല ബഹു. വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജുമായി  മലയാള സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രൻ, നിർവാഹക സമിതി അംഗം ഡോ. ജെ. പ്രസാദ്, മാധ്യമ വിഭാഗം അധ്യാപകൻ ഡോ. രാജീവ് മോഹൻ ആർ.(ഐ.ക്യു.എ.സി. ഡയറക്ടർ), സർവകലാശാല ഉദ്യോഗസ്ഥർ എന്നിവർ കാലിക്കറ്റ് സർവകലാശാല വി.സിയുടെ ചേമ്പറിൽ  ഇന്ന്(26/07/2023)ന് കൂടിക്കാഴ്ച നടത്തി.