Phone

0494 2631230 9188023237

Inauguration of theater club and theater workshop

Inauguration of theater club and theater workshop

തിയേറ്റർ ക്ലബ്ബിൻറെ ഉദ്ഘാടനവും ശില്പശാലയും ആഗസ്റ്റ് 21 ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന ക്ലാസിലെ പ്രഥമ ക്ലാസ് ശ്രീ കെ.വി. വിജേഷ് രംഗശാല ഓഡിറ്റോറിയത്തിൽ വച്ച് നയിച്ചു.പ്രസ്തുത ചടങ്ങിൽ  ഡോ. കെ.എം. ഭരതൻ രജിസ്ട്രാർ, തിയേറ്റർ ക്ലബ്ബ് കൺവീനർ ഡോ. രാജീവ് മോഹൻ ആർ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കബനി എച്ച് സജി തുളസിദാസ് എന്നിവർ വിദഗ്ധരായി ശില്പശാലയിൽ പങ്കെടുക്കും.