Theatre Club Inauguration 23/08/2024
August 23, 2024 Read More
തിയേറ്റർ ക്ലബ്ബിൻറെ ഉദ്ഘാടനവും ശില്പശാലയും ആഗസ്റ്റ് 21 ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന ക്ലാസിലെ പ്രഥമ ക്ലാസ് ശ്രീ കെ.വി. വിജേഷ് രംഗശാല ഓഡിറ്റോറിയത്തിൽ വച്ച് നയിച്ചു.പ്രസ്തുത ചടങ്ങിൽ ഡോ. കെ.എം. ഭരതൻ രജിസ്ട്രാർ, തിയേറ്റർ ക്ലബ്ബ് കൺവീനർ...
August 22, 2024 Read Moreഅന്താരാഷ്ട്ര സമ്മേളനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ് സൌത്ത് ഏഷ്യൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം 2024 മെയ് 15 – 17 തീയതികളിൽ അക്ഷരം ക്യാമ്പസിൽ വച്ച് നടക്കുന്നു.
April 22, 2024 Read Moreമലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ...
April 22, 2024 Read Moreകേരളീയദൃശ്യകലാപൈതൃകത്തിൻ്റെ പ്രാധാന്യം വിളിച്ചോതി പൈതൃകസമ്മേളനത്തിന് സമാപനം. തിരൂർ : മലയാള സർവ്വകലാശാല പൈതൃക പഠന വിഭാഗം കഴിഞ്ഞ നാല് ദിവസങ്ങളിലായി സർവകലാശാല ക്യാംപസിൽ കേരളീയദൃശ്യകലാപൈതൃകം മുഖ്യ പ്രമേയമായി നടത്തി വരുന്ന പൈതൃകസമ്മേളനം കലാസ്വാദകരുടെയും അക്കാദമിക രംഗത്തുള്ളവരുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സംസ്കൃതി...
March 8, 2024 Read Moreനവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ കർമ്മപദ്ധതികളെക്കുറിച്ചും യുവതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംവദിക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയെ പ്രതിനിധീകരിച്ച് 16 പേർ പങ്കെടുക്കും. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ശ്രീകാന്ത് ഒ, ജനറൽ സെക്രട്ടറി...
February 17, 2024 Read Moreതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്രപഠനസ്കൂൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ദർശിനി ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫെബ്രുവരി 14 ന് സർവകലാശാല അക്ഷരം ക്യാമ്പസ്സിൽ തുടക്കമാവും. മലയാള സർവകലാശാല വൈസ് ചാൻസലർ അദ്ധ്യക്ഷത വഹിക്കുന്ന...
February 14, 2024 Read Moreതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ 2023 ഒക്ടോബർ 3-7അക്ഷരം കാമ്പസ്സിൽ നടന്ന ഞ്ചദിന ദേശീയ ശില്പശാല സമാപിച്ചു. സമാപനസമ്മേളനം വൈസ്ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം ചെയ്തു. ചെയ്തു.താളിയോലഗ്,ന്ഥങ്ങൾ, രേഖകൾ ,പേപ്പർ മാനുസ്ക്രിപ്റ്റുകൾ എന്നിവയുടെ സംരക്ഷണം, പരിരക്ഷണം...
October 7, 2023 Read Moreതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ പഞ്ചദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. 2023 ഒക്ടോബർ 3-7 അക്ഷരം കാമ്പസ്സിൽ നടക്കുന്ന ശില്പശാല ശ്രീ. പി.എൽ.ഷാജി,സീനിയർ കൺസർവേറ്റർ, നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ,ഓ ആർ.ഐ&എം.എസ് എസ്.ലൈബ്രറി, കേരള സർവകലാശാല ഉദ്ഘാടനം...
October 3, 2023 Read Moreതിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചന സ്കൂൾ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സെപ്റ്റംബർ 12, 13 തീയതികളിൽ അക്ഷരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനികമലയാളം ദ്വിദിന ദേശീയ സെമിനാർ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു....
September 12, 2023 Read Moreകാലിക്കറ്റ് സർവകലാശാലയിലെ സോഫ്ട് വെയറുകൾ മലയാളസർവകലാശാലയ്ക്ക് കൂടി ലഭ്യമാക്കുന്നതിനു വേണ്ടി കാലിക്കറ്റ് സർവകലാശാല ബഹു. വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജുമായി മലയാള സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രൻ, നിർവാഹക സമിതി അംഗം ഡോ. ജെ. പ്രസാദ്, മാധ്യമ വിഭാഗം...
July 26, 2023 Read More