ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രധാന സംഭവങ്ങള്‍

ദ്വിദിന നൈപുണീ വികസന പരിശീലനം

മലയാള സർവകലാശാലാ ഭാഷാശാസ്ത്ര സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രാത്ത് സോഫ്റ്റ്വെയറിലും ഭാഷണസംസ്കരണത്തിലും പരിശീലനം നൽകി. ഭാഷണവൈഷമ്യപരിഹാരം മുതൽ കുറ്റാന്വേഷണ ഭാഷാശാസ്ത്രം വരെ നീളുന്ന ഭാഷണ സംസ്കരണത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ടാണ് മാർച്ച് 19, 21 തിയതികളിൽ നടന്ന പരിശീലനം ആസൂത്രണം ചെയ്തത്....

March 22, 2022 കൂടുതല്‍ വായിക്കുക

പൈത്തൺ പ്രോഗ്രാമിങ് ശില്പശാല

കമ്പ്യൂട്ടറധിഷ്ഠിത ഭാഷാസംസ്കരണത്തിന് അനുപേക്ഷണീയമായ പൈത്തൺ പ്രോഗ്രാമിങ്  പരിചയപ്പെടുത്തുന്നതിനായി ഭാഷാശാസ്ത്ര സ്ക്കൂൾ 2022 മാർച്ച് 7 മുതൽ 11 വരെ ശില്പശാല നടത്തി. പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയ ശില്പശാലയിൽ ഭാഷാശാസ്ത്ര വിഭാഗത്തിലെ 20 വിദ്യാർഥികൾ പങ്കെടുത്തു. ഡോ. എം. ശ്രീനാഥൻ...

March 13, 2022 കൂടുതല്‍ വായിക്കുക

മീറ്റിംഗ് നടത്തി 

വെട്ടം പഞ്ചായത്തിൽ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിന് സഹായിക്കാനായി വികസന പഠന സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും 12/1/22 ന് പഞ്ചായത്ത് ഹാളിൽ ആശാ വർക്കർമാരുമായി ഒഞ്ഞു ചേർന്നപ്പോൾ .

January 13, 2022 കൂടുതല്‍ വായിക്കുക

എഴുത്തുകാരൻ എം മുകുന്ദൻ , ഊരാലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിച്ചു

  എഴുത്തുകാരൻ എം മുകുന്ദൻ , ഉരലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിക്കുകയും വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.    

September 13, 2021 കൂടുതല്‍ വായിക്കുക

ശരൺ കുമാർ ലിംബാളെ മലയാള സർവകലാശാലയിൽ

2021 ജൂൺ 28 തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല, സാഹിത്യ പഠന സ്കൂൾ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ. ഇന്ത്യയിലെ പ്രമുഖ കവിയും 2020ലെ സരസ്വതി സമ്മാൻ ജേതാവും, നോവലിസ്റ്റും, ദളിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തും “ദളിത്...

June 28, 2021 കൂടുതല്‍ വായിക്കുക

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിൽ (AIU) തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല 01/04/2020 മുതൽ അംഗമായിരിക്കുന്നു

ആസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസിന്റെ 359 മത്തെ ജനറൽ കൗൺസിൽ യോഗത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്‌ക്കു AIU വിൽ അംഗത്വം നൽകിയിരിക്കുന്നു. AIU വിന്റെ സെക്രട്ടറി അംഗത്വം നൽകിയ വിവരം ഓർഡർ നമ്പർ AIU/Meet/GC/359/2020 പ്രകാരം 2020 മെയ്...

July 8, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ന് (19.06.20) തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്‍റെ ഉദ്ഘാടനം  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. ‘അക്ഷരം’ എന്നാണ് യൂട്യൂബ് ചാനലിന്‍റെ പേര്. വൈസ്ചാന്‍സലര്‍ വായനാദിന സന്ദേശം നല്‍കികൊണ്ടാണ്  ചാനലിന് തുടക്കം കുറിച്ചത്.  നമ്മുടെ ആത്മാവിന്‍റെ സമ്പൂര്‍ണമായിട്ടുള്ള  പുരോഗതിയാണ് വായനയിലൂടെ...

June 19, 2020 കൂടുതല്‍ വായിക്കുക