ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രധാന സംഭവങ്ങള്‍

ഓർമ്മകളുടെ വെളിച്ചത്തിൽ ഓർച്ച; മലയാള സർവകലാശാലയുടെ പത്താം വാർഷികത്തിനും, മലയാള വാരാഘോഷത്തിനും തുടക്കം കുറിച്ചു.

തിരൂർ; തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പത്താം വാർഷികാഘോഷത്തിനും മലയാള വാരാഘോഷത്തിനും തുടക്കമായി. ഓർച്ച എന്ന് പേരിട്ടിരിക്കുന്ന ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം . കെ ജയരാജ് നിർവഹിച്ചു. എഴുത്തച്ഛൻ...

November 1, 2022 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ സമ്പൂർണ്ണ വീഡിയോ ഇപ്പോൾ വിപണിയിൽ

പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ ഉൾപ്പെടെയുള്ള പ്രഗത്ഭർ വേഷമിട്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണ വീഡിയോ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് . കോപ്പികൾ ആവശ്യമുള്ളവർ ഉടനെ ബന്ധപ്പെടുക.  

October 21, 2022 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം ദൃശ്യാവിഷ്‌കാരം – പദ്മഭൂഷൺ മോഹൻലാൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയുടെ സമ്പൂർണ്ണ വീഡിയോ മലയാള സർവകലാശാലയുടെ അക്ഷരം യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങുന്നു. പത്മഭൂഷൺ മോഹൻലാൽ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ ഇന്ന്(04/10/2022) കാലത്ത് 10.30 ന് നളചരിതം സമ്പൂർണത്തിന്റെ ലിങ്ക് ഷെയർ...

October 4, 2022 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ കലാസ്വാദകരിലേക്ക്

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചിത്രീകരിച്ച ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കലാസ്വാദകരുടെ മുന്നിലേക്ക് എത്തുന്നു. നളചരിതം ആട്ടക്കഥ സമ്പൂർണ്ണമായിട്ടാണ് രംഗത്തെത്തുക.കലാമണ്ഡലം ഗോപി ആശാനും സംഘവും ആണ് നളചരിതം സമ്പൂർണ്ണമായിട്ട് അവിഷ്കരിച്ചിരിക്കുന്നത്. നളനായി ഗോപി ആശനാണ് വേഷമിട്ടത്.മാർഗി വിജയകുമാർ ആണ് ദമയന്തി ആയി...

June 19, 2022 കൂടുതല്‍ വായിക്കുക

ശ്രേഷ്ഠമലയാള ഭാഷാപഠന മികവ്കേന്ദ്രം, ക്ലാസ്- ഫാക്കല്‍റ്റി മുറികളുടെയും ശിലാസ്ഥാപനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ നിര്‍മ്മിക്കുന്ന ശ്രേഷ്ഠ മലയാളഭാഷാപഠന മികവ് കേന്ദ്രത്തിന്‍റെയും, ഫാക്കല്‍റ്റി – ക്ലാസ്മുറികളുടെയും ശിലാസ്ഥാപനം  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. 979 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ മതിപ്പ് ചെലവ് 3.13 കോടി...

May 25, 2022 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാല :ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും , വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരകളുടെ പ്രകാശനവും നടത്തി.

2022 മേയ് 17 തിരൂര്‍: കേരളസര്‍ക്കാറിന്‍റെ രണ്ടാം നൂറ് ദിന കര്‍മ്മപരിപാടിയില്‍ മലയാളസര്‍വകലാശാല പൂര്‍ത്തിയാക്കിയ ഡിജിറ്റൈസേഷന്‍, വിവര്‍ത്തന താരതമ്യ പ്രോഗ്രാമുകളുടെ  ഉദ്ഘാടനവും വിജ്ഞാനം മലയാളത്തില്‍ എന്ന ഗ്രന്ഥപരമ്പരയുടെ പ്രകാശനവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈന്‍ ആയി...

May 18, 2022 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.

31.03.2022 ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടന്ന പൊതുസഭായോഗം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നല്‍കി.  19024.98 ലക്ഷം രൂപ വരവും 18490.24 ലക്ഷം രൂപ മതിപ്പ് ചെലവും പ്രതീക്ഷിക്കുന്ന മിച്ചബജറ്റാണ് പൊതുസഭ അംഗീകരിച്ചത്.  മലയാളസര്‍വകലാശാലയില്‍ വള്ളത്തോള്‍ ചെയര്‍...

April 2, 2022 കൂടുതല്‍ വായിക്കുക

സർഗ്ഗസംവാദം

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചനാ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സർഗ്ഗ സംവാദം സംഘടിപ്പിച്ചു. അമേരിക്കൻ പ്രവാസി എഴുത്തുകാരിയും ശാസ്ത്രജ്ഞയും പരിസ്ഥിതി ഫോട്ടോഗ്രാഫറുമായ ലക്ഷ്മി നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു....

March 22, 2022 കൂടുതല്‍ വായിക്കുക