ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

ഭാഷാശാസ്ത്രം

ഭാഷാ സാങ്കേതികവുമായ ബന്ധപ്പെടുന്ന ഭാഷ ശാസ്ത്ര പരിശീലനത്തിന് മുൻഗണന നൽകുന്ന തരത്തിലാണ് ഭാഷാശാസ്ത്ര കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്.കംപ്യൂട്ടിങ്ങ് ഭാഷ ശാസ്ത്രം , ക്ലിനിക്കൽ ഭാഷ ശാസ്ത്രം ഫോറൻസിക് ഭാഷ ശാസ്ത്രം ഭാഷ ഡോക്യൂമെന്റഷന് തുടങ്ങിയുള്ള 6 യുക്ത മേഖലകൾക്കായുള്ള വിഭവ ശേഷി വികസനം ലക്‌ഷ്യം വെക്കുന്നതാണ് കോഴ്സ് ഘടന.