ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പ്രസിദ്ധീകരണങ്ങൾ-ഭാഷ ശാസ്‌ത്രം

പ്രസിദ്ധീകരണങ്ങൾ-ഭാഷ ശാസ്‌ത്രം

പുസ്തകങ്ങൾ

  1. ഏ.ആര്‍. നിഘണ്ടു, 2017. മലയാളസര്‍വകലാശാല
  2. കേരളപാണിനീയ വിജ്ഞാനീയം 1,2. 2017. മലയാളസര്‍വകലാശാല
  3. ഫെമിനിസ്റ്റ് നിഘണ്ടു, 2017. മലയാളസര്‍വകലാശാല
  4. മലയാളഭാഷാശാസ്ത്ര ലേഖന-പ്രബന്ധ-ഗ്രന്ഥസൂചി, 2017. മലയാളസര്‍വകലാശാല
  5. നളചരിതമണിപ്രവാളം (ഗൂണ്ടര്‍ട്ട് ആര്‍കൈവ് 2) 2017, മലയാളസര്‍വകലാശാല
  6. ചാര്‍ദര്‍വേശ് (അറബിമലയാളം) 2017, മലയാളസര്‍വകലാശാല
  7. മിഷണറിഭാഷാശാസ്ത്രം. 2017, മലയാളസര്‍വകലാശാല
  8. ഇന്ത്യോആര്യന്‍ ലോണ്‍വേഡ്‌സ് ഇന്‍ മലയാളം, 2017, മലയാളസര്‍വകലാശാല
  9. മലയാളസാഹിത്രചരിത്രസംഗ്രഹം, 2017. മലയാളസര്‍വകലാശാല
  10. മലയാളഭാഷാ ചരിത്രം പുതുവഴികള്‍, 20167, മലയാളസര്‍വകലാശാല
  11. ചോംസ്‌കിയന്‍ വാക്യഘടനാപഠനം, 2016, മലയാളസര്‍വകലാശാല
  12. കേരളനാടകം, 2016, മലയാളസര്‍വകലാശാല
  13. ഭാഷാഭേദപഠനം മലപ്പുറം, 2015, മലയാളസര്‍വകലാശാല
  14. ഏ.ആര്‍ നിഘണ്ടു, 2015, മലയാളസര്‍വകലാശാല

ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങൾ

  1. മലയാളം ഫൊണിറ്റിക്ക് ആര്‍കേവ്, 2016, മലയാളസര്‍വകലാശാല
  2. മലയാളപഠനം (പഠന സഹായി)

ജേണല്‍

  1. മലയാളസര്‍വകലാശാല ജേണല്‍ വാല്യം1, 2016, മലയാളസര്‍വകലാശാല
  2. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍ വാല്യം1, 2017, മലയാളസര്‍വകലാശാല

വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരണങ്ങള്‍

  1. ലിജിഷ എ.ടി. 2017. അച്ചടിപരസ്യങ്ങളിലെ ശൈലിവിജ്ഞാനീയം, മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  2. ലിജിഷ എ.ടി. 2017. ഗുണ്ടര്‍ട്ട് നിഘണ്ടു- സമകാലീനപ്രസക്തി, മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍) മലയാളസര്‍വകലാശാല.
  3. അബ്‌റാര്‍ കെ.ജെ. 2017. സ്വനിമധ്വനിമൂല്യം മലയാളത്തില്‍, മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  4. അബ്‌റാര്‍ കെ.ജെ. 2017. വ്യാകരണപര്യാപ്തി സിദ്ധാന്തം മലയാളഭാഷാവ്യാകരണത്തില്‍.
  5. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല അനീഷ പി. 2017. പദമൃതി മലയാളത്തില്‍. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  6. ശരത് വി.എസ്. 2017. ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  7. പ്രജിഷ എ.കെ. 2017. യന്ത്രവിവര്‍ത്തനത്തിലെ മലയാളപ്രശ്‌നങ്ങള്‍. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  8. പ്രജിഷ എ.കെ. 2017. വിഭക്തി ചര്‍ച്ച- ഡ്രമ്മണ്ട്, പീറ്റ്, സ്പ്രിങ് എന്നിവരുടെ വ്യാകരണങ്ങളില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല
  9. ഐശ്വര്യ പി. 2017. ബാലമാസികകള്‍- ഭാഷയും പ്രമേയവും. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
  10. ഐശ്വര്യ പി. 2017. ലിംഗസങ്കല്‍പ്പം- ഗുണ്ടര്‍ട്ടിന്റെയും മാത്തന്റെയും വ്യാകരണത്തില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല
  11. ശെല്‍വരാജ് ആര്‍. 2017. മലയാളസന്ധിഭേദകം. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1.
  12. ശെല്‍വരാജ് ആര്‍. 2017. സംഖ്യാനാമങ്ങള്‍- മലയാളഭാഷാവ്യാകരണത്തിലും മലയാഴ്മയുടെ വ്യാകരണത്തിലും. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല.
  13. സക്കീന മീനടത്തൂര്‍. 2017. ഖൈബര്‍ പടപ്പാട്ടിലെ ഭാഷ. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1.
  14. ജിബിന്‍ കിരണ്‍. 2017. മലയാളത്തിലെ എസ്.എം.എസ് ഭാഷ. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍. വാല്യം1, ലക്കം1.
  15. ജിബിന്‍ കിരണ്‍. 2017. ഗുണ്ടര്‍ട്ട് നിഘണ്ടു- ലിഖിതശ്രോതസുകള്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല. അഷിത പി. 2017. ഇരട്ടപേരുകളുടെ സാമൂഹ്യഭാഷശാസ്ത്രം. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം2.
  16. നിഷിത ദാസ്. 2017. മലയാളത്തിലെ തെറിപ്പദ നിര്‍മിതി. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം1.
  17. നിഷിത ദാസ്. 2017. സാങ്കേതിക സംജ്ഞകള്‍- ജോര്‍ജ് മാത്തന്‍, ഗുണ്ടര്‍ട്ട് വ്യാകരണങ്ങളില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല.
  18. ദീപ്തി കെ.വി. 2017. മാതൃഭാഷാരചനാ നൈപുണി. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം1.