ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഗവേഷക വിദ്യാർത്ഥികൾ-ഭാഷ ശാസ്‌ത്രം

ഗവേഷക വിദ്യാർത്ഥികൾ-ഭാഷ ശാസ്‌ത്രം

പി.എച്ഛ്.ഡി ഗവേഷക വിദ്യാര്‍ഥികള്‍

 

No Name of the Scholar Topic period
1 അബ്‌റാര്‍ കെ.ജെ. മലയാളക്രിയാരൂപിമാപഗ്രഥനം- കമ്പ്യൂട്ടര്‍ഭാഷാശാസ്ത്രമാതൃകയില്‍. 2015-18
2 ലിജിഷ എ.ടി. ചോലനായിക്കഭാഷ- പരിസ്ഥിതിഭാഷാശാസ്ത്രപഠനം. 2015-18
3 അനീഷ പി. അറബിമലയാളം പടപ്പാട്ട്- ഭാഷാശാസ്ത്ര അപഗ്രഥനം. 2016-18
4 ശരത് വി.എസ്. ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം- സാമൂഹികഭാഷാശാസ്ത്ര അപഗ്രഥനം 2016-18
5 ഐശ്വര്യ പി. കമ്പ്യൂട്ടറധിഷ്ഠിത മലയാളബോധനം- രീതിയും മാതൃകയും. 2016-19
6 പ്രജിഷ എ.കെ. മലയാളയന്ത്രവിവര്‍ത്തനങ്ങളിലെ വാക്യഘടനാപ്രശ്‌നങ്ങള്‍. 2016-19
7 ശെല്‍വരാജ് ആര്‍. മലയാളസന്ധിഭേദകം-രീതിയും മാതൃകയും. 2016-19
8 സക്കീന മീനടത്തൂര്‍. മലയാളനിഘണ്ടുക്കളിലെ സ്ത്രീപ്രതിനിധാനം- അന്തര്‍ഭാഷാശാസ്ത്രപഠനം. 2016-19

എംഫില്‍  ഗവേഷക വിദ്യാര്‍ഥികള്‍

No Name of the Scholar Topic
1 അനീഷ പി.  പദമൃതി മലയാളത്തില്‍, awarded
2 ബിന്‍സി വി.  ചോനായിക്കഭാഷാ- ഭാഷാശാസ്ത്രപഠനം awarded
3 രാഗേഷ് കെ.  മാവിലന്‍ഭാഷാ- ഭാഷാശാസ്ത്രപഠനം awarded
4 ശരത് വി.എസ്. ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം. awarded
5 ശ്രീലേഖ മോഹന്‍.  കായികവാര്‍ത്താശീര്‍ശകങ്ങളുടെ സ്വഭാവവും ഘടനയും. awarded
6 സംഗീത എം.കെ. സ്‌ത്രൈണകര്‍തൃത്വം ക്വുര്‍ആന്‍ വിവര്‍ത്തങ്ങളില്‍. awarded
7 അഷിത പി. ഗൃഹനാമം- അന്തര്‍ഭാഷാശാസ്ത്രപഠനം. on going
8 ജിബിന്‍ കിരണ്‍.  ഗുണ്ടര്‍ട്ട് നിഘണ്ടുവിലെ അന്വേഷണം On going
9. ദീപ്തി കെ.വി. കളിയാട്ടക്കാവിലെ തോറ്റം പാട്ട്- ഭാഷാശാസ്ത്ര പഠനം On going
10 നിഷിത ദാസ് വി. തെറിപദങ്ങള്‍- സാമൂഹിക-മനശ്ശാസ്ത്ര-സാംസ്‌കാരിക പഠനം On going