ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

എം.എ. മലയാളം ( സംസ്കാര പൈതൃകം )

എം.എ. മലയാളം ( സംസ്കാര പൈതൃകം )

കേരളത്തിന്റെ സംസ്‌കാരപൈതൃകത്തെ സംബന്ധിച്ച സമഗ്രവും അന്തര്‍വൈജ്ഞാനികവുമായ പഠനമാണ് കോഴ്‌സിന്റെ ലക്ഷ്യം.സാംസ്‌കാരിക പൈതൃകം, കേരളചരിത്രം,അധിവാസ മാതൃകയും സാംസ്‌കാരിക ഭൂമിശാസ്ത്രവും,ഭാഷാ-സാഹിത്യ പൈതൃകം, കലാപൈതൃകം, കാര്‍ഷിക പൈതൃകം, വിജ്ഞാന പാരമ്പര്യങ്ങള്‍ എന്നിവ കോഴ്‌സിന്റെ മുഖ്യപഠനമേഖലകളാണ്. പൈതൃകസംരക്ഷണ സ്ഥാപനങ്ങള്‍, താളിയോല വിജ്ഞാനം, പുരാവസ്തുപഠനങ്ങള്‍ എന്നിങ്ങനെ നിരവധിയായ മേഖലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചിതമാക്കുകയും ചെയ്യുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. സി. രാജേന്ദ്രന്‍ (ഡീന്‍)
  • ഡോ. അജു കെ. നാരായണന്‍
  • ഡോ. പി. പവിത്രന്‍
  • ഡോ. കെ.ആര്‍. സജിത
  • ഡോ. പി. സോമനാഥന്‍
  • ഡോ. എന്‍. അജയകുമാര്‍
  • ഡോ. കെ.എം. ഭരതന്‍
  • ഡോ. സുനീത ടി.വി.
  • ഡോ. ജി. സജിന
  • ഡോ. കെ.വി. ശശി
  • ഡോ. എം. സൈനബ

പാഠ്യപദ്ധതി

2020 അഡ്മിഷൻ വരെ 

2021അഡ്മിഷൻ മുതൽ