ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

Uncategorized

ഫോട്ടോസ്റ്റാറ് മെഷീൻ ഉദ്ഘാടനം

അറിയിപ്പ് സർവകലാശാലയിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി.ഉദ്ഘാടനം 18-2-2019 രാവിലെ 11ന്.

ഫെബ്രുവരി 16, 2019 കൂടുതല്‍ വായിക്കുക

‘ദര്‍ശിനി’ ചലച്ചിത്രോത്സവം സമാപിച്ചു.

മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം 'ദര്‍ശിനി2018' സമാപിച്ചു. വിട്ടുവീഴ്ചകളില്ലാതെ സിനിമ വ്യവസായത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. പുതിയ ചിന്തകളും പുതിയ...

ജൂലൈ 20, 2018 കൂടുതല്‍ വായിക്കുക

ബഷീര്‍ ഭാവനാത്മക റിയലിസത്തിന്‍റെ കഥാകാരന്‍ – പ്രൊഫ. എം.എന്‍.കാരശ്ശേരി

  ഭാവനാത്മകമായ റിയലിസത്തിന്‍റെ കഥാകാരനാണ് ബഷീര്‍ എന്നും  അദ്ദേഹത്തിന്‍റെ സൃഷ്ടികളില്‍ നിന്ന് യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ലെന്നും പ്രൊഫ. എം.എന്‍ കാരശ്ശേരി.  മലയാളസര്‍വകലാശാല യില്‍ ബഷീര്‍ അനുസ്മരണപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീറിന്‍റെ രാഷ്ട്രീയം സമൂഹത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്...

ജൂലൈ 6, 2018 കൂടുതല്‍ വായിക്കുക

വൈക്കംമുഹമ്മദ് ബഷീര്‍ അനുസ്മരണം നാളെ (05- 07- 2018)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഇരുപത്തിനാലാം അനുസ്മരണം  ജൂലൈ 5 ന് (നാളെ). പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുക്കാരനുമായ  പ്രൊഫ. എം.എന്‍.കാരശ്ശേരിയാണ് അനുസ്മരണപ്രഭാഷണം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന ബഷീര്‍...

ജൂലൈ 4, 2018 കൂടുതല്‍ വായിക്കുക

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ഭാഷാശാസ്ത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11 മുതല്‍ 13വരെ നടത്തുന്ന ‘വിവര്‍ത്തനത്തിന്‍റെ പെണ്‍വഴികള്‍’  ത്രിദിനദേശീയ സെമിനാറിലേക്ക് താല്പര്യമുള്ള ഗവേഷകരില്‍ നിന്നും അദ്ധ്യപകരില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രബന്ധസംഗ്രഹം മേയ് 20ന് മുമ്പായും പൂര്‍ണരൂപത്തിലുള്ള ഗവേഷണപ്രബന്ധം ജൂണ്‍ 1ന് മുമ്പായും ഡീന്‍-ഭാഷാശാസ്ത്രവിഭാഗം,...

മെയ്‌ 15, 2018 കൂടുതല്‍ വായിക്കുക

Observance of Road safety week today (26.04.18)

‘Observance of Road safety week ’ Organized by NSS Unit Will be initiated today (26.04.18) at 11 AM.  The function will be addressed by Anas Muhamed(MVI) , Muhamed Ashraf...

ഏപ്രിൽ 26, 2018 കൂടുതല്‍ വായിക്കുക

സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും : ത്രിദിന ദേശീയ സെമിനാര്‍

 ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തെ അധികരിച്ച് 2016 ജൂണ്‍ 7ന് ആരംഭിച്ച ത്രിദിന ദേശീയ സെമിനാര്‍ സുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാതകൃതിയുടെ കര്‍ത്താവും ചലച്ചിത്രകാരനുമായ ശ്രീ മന്‍സൂര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക

ഭിന്നശേഷി: സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണം – സെമിനാര്‍

സംസ്ഥാനത്തെ ഭിന്നശേഷിക്കാരില്‍ ശാസ്ത്രീയപഠനം നടത്തി സര്‍ക്കാര്‍ പദ്ധതികള്‍ പുനരാവിഷ്‌ക്കരിക്കണമെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘ഭിന്നഭാഷാശേഷി : പ്രശ്‌നവും പരിഹാരവും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കായി നിശ്ചിത തുക ജില്ലകള്‍ക്ക് വിതരണം ചെയ്യുന്ന നിലവിലുള്ള സമ്പ്രദായം മാറണം. ഓരോ ജില്ലയിലേയും...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

ഗവേഷക വിദ്യാർത്ഥികൾ

ദീപ എം.   ശിവശങ്കരന്‍ വൈദ്യര്‍ സ്മാരക അഖിലകേരള പ്രബന്ധമത്സരം (പാരമ്പര്യവൈദ്യവും ആധുനികതയും) ഒന്നാം സ്ഥാനം.  ദേശീയസെമിനാര്‍ പ്രബന്ധാവതരണം - ചരിത്രവിഭാഗം ആലുവ യു.സി. കോളേജ്.  പ്രബന്ധാവതരണം: ദേശീയസെമിനാര്‍ കേരളീയ കലാരൂപങ്ങള്‍ - ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്വികലാശാല, പയ്യന്നൂര്‍. കാലിക്കറ്റ്...

ഒക്ടോബർ 11, 2017 കൂടുതല്‍ വായിക്കുക
Page 3 of 3123