ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

Uncategorized

പരീക്ഷാകണ്‍ട്രോളര്‍ ചുമതലയേറ്റു

2020 ~~നവംബര്‍ 18 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരീക്ഷാകണ്‍ട്രോളര്‍ ആയി ഡോ. പി.എം.റെജിമോന്‍ ചുമതലയേറ്റു. സര്‍വകലാശാലയുടെ പ്രഥമ പരീക്ഷാകണ്‍ട്രോളര്‍ കൂടിയാണ് അദ്ദേഹം. കുന്ദകുളം മാര്‍ ഡൈനീഷ്യസ് കോളേജ് സാമ്പത്തികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. ഉത്തരവ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍...

നവംബർ 18, 2020 കൂടുതല്‍ വായിക്കുക

വിദഗ്ദ്ധ പ്രഭാഷണം നടത്തി

05 നവംബർ 2020 തിരൂർ:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ തദ്ദേശവികസനപഠനവകുപ്പ് ‘വികസനപഠനത്തിന് ഒരാമുഖം’ എന്ന വിഷയത്തില്‍ നവംബര്‍ 5 ബുധനാഴ്ച, വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സസിലെ  സ്കൂള്‍ ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ നബാര്‍ഡ്ചെയര്‍ പ്രൊഫസറും,കേരളസംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ, പ്രൊഫസര്‍...

നവംബർ 5, 2020 കൂടുതല്‍ വായിക്കുക

മികവ്‌കേന്ദ്രം താക്കോല്‍ കൈമാറി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ശ്രേഷ്ഠഭാഷാ മികവ്‌കേന്ദ്രത്തിന്റെ (Centre of Excellence for Studies in Malayalam) പ്രവര്‍ത്തനത്തിനു വേണ്ടി കാമ്പസിനു തെട്ടടുത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തിന്റെ താക്കോല്‍ കെട്ടിടഉടമ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന് കൈമാറി. സര്‍വകലാശാലാ...

ഒക്ടോബർ 16, 2020 കൂടുതല്‍ വായിക്കുക

ഓൺലൈൻ ലൈബ്രറി കാറ്റലോഗ് പ്രകാശനം ചെയ്തു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറിയുടെ ഓണ്‍ലൈന്‍ കാറ്റലോഗ് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ കാറ്റലോഗ് ഉപയോഗിച്ച്  സര്‍വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങള്‍ ലോകത്തെവിടെ നിന്നും തിരയുന്നതോടൊപ്പം ലൈബ്രറിയില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന പുസ്തകങ്ങളുടെ വിവരങ്ങളും കാറ്റലോഗിലൂടെ ലഭ്യമാകുന്നതാണ്. കോവിഡ് 19...

ജൂലൈ 16, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം എ ,എം എസ് സി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നടന്നു

 തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ  എം എ ,എം എസ് സി  ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ ഇന്ന് (27/06/ 2020) വിവിധ കേന്ദ്രങ്ങളിലായി നടന്നു.തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് ,...

ജൂൺ 27, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷ നാളെ (27.06.20)

തിരൂര്‍:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തിലേക്കുള്ള ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ (ജൂണ്‍ 27) വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ് എറണാകുളം ,...

ജൂൺ 26, 2020 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല -ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പുനര്‍വിജ്ഞാപനം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 07-05-2020 ന് പുറപ്പെടുവിച്ച ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷാവിജ്ഞാപനത്തില്‍ ഭേദഗതികള്‍ വരുത്തി പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി 2020 ജൂണ്‍ 10വരെ നീട്ടിയിരിക്കുന്നു. പ്രവേശനപ്പരീക്ഷ...

മെയ്‌ 20, 2020 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2020 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   തുഞ്ചത്തെഴുത്തച്ഛന് മലയാളസര്വകലാശാല 2020-21 അധ്യയനവര്ഷത്തിലേക്കുള്ള ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്കാരപൈതൃകപഠനം), എം.എ....

മെയ്‌ 8, 2020 കൂടുതല്‍ വായിക്കുക

ഭിന്ന ഭാഷാശേഷി കോർപ്പസ് പ്രോജെക്ട് അസിസ്‌റ്റന്റ്‌ റാങ്ക് പട്ടിക

16.02.2019 ന് നടത്തിയ ഭിന്ന ഭാഷശേഷി കോർപ്പസ് പ്രോജെക്ട് അസിസ്‌റ്റന്റ്‌ റാങ്ക് പട്ടിക 

ഫെബ്രുവരി 19, 2019 കൂടുതല്‍ വായിക്കുക
Page 2 of 3123