ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

Uncategorized

ജെൻഡർ ജസ്റ്റിസ് ഫോറം മാഗസിൻ പ്രകാശനം ചെയ്തു

‘ഒന്തികെ’ പ്രകാശനം ചെയ്തു. തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ജെൻഡർ ജസ്റ്റിസ് ഫോറത്തിന്റെ പ്രഥമ മാഗസിൻ ‘ഒന്തികെ’യുടെ പ്രകാശനം കവി എം. ബി. മനോജ് മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമയ്ക്ക് കൈമാറി നിർവഹിച്ചു. ജെൻഡർ ജസ്റ്റിസ് എന്ന...

സെപ്റ്റംബർ 27, 2023 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

തിരൂർ :  മലയാളസർവകലാശാലയിൽ2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും,...

ഏപ്രിൽ 28, 2023 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാലാ വൈസ്ചാൻസലറായി പ്രൊഫ. (ഡോ)സാബു തോമസ് ചുമതലയേറ്റു.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലാ വൈസ് ചാൻസലറുടെ അധികച്ചുമതല മഹാത്മഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.(ഡോ) സാബു തോമസ് ഏറ്റെടുത്തു. തിങ്കളാഴ്ച എം.ജി. സർവകലാശാലാ ആസ്ഥാനത്ത് മലയാളസർവകലാശാലയിൽ നിന്ന് കൊണ്ടുവന്ന രജിസ്റ്ററിൽ ഒപ്പുവെച്ചാണ് ചുമതലയേറ്റത്. അധ്യാപന ഗവേഷണമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച  പ്രൊഫസർ (ഡോ.) ...

മാർച്ച്‌ 7, 2023 കൂടുതല്‍ വായിക്കുക

പുസ്തകങ്ങൾ കൈമാറി

ആദിവാസി ജനവിഭാഗങള്‍ക്കിടയില്‍ ആരംഭിക്കുന്ന ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുവാനുള്ള പദ്ധതിയില്‍ പങ്കു ചെര്‍ന്ന് മലയാളസര്‍വകലാശാല പ്രസിദ്ധികരിച്ച 202500 രൂപ വിലമതിക്കുന്ന പുസ്തകങള്‍ വൈസ് ചാന്‍സലര്‍ Dr. Anil Vallathol Dr.ശിവദാസന് നല്‍കിയപ്പോള്‍ .

ജനുവരി 4, 2023 കൂടുതല്‍ വായിക്കുക

നളചരിതം ആട്ടക്കഥ സമ്പൂർണ്ണം ദൃശ്യാവിഷ്‌കാരം – പദ്മഭൂഷൺ മോഹൻലാൽ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയുടെ സമ്പൂർണ്ണ വീഡിയോ മലയാള സർവകലാശാലയുടെ അക്ഷരം യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങുന്നു. പത്മഭൂഷൺ മോഹൻലാൽ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ ഇന്ന്(04/10/2022) കാലത്ത് 10.30 ന് നളചരിതം സമ്പൂർണത്തിന്റെ ലിങ്ക് ഷെയർ...

ഒക്ടോബർ 4, 2022 കൂടുതല്‍ വായിക്കുക

നിർഭയ 2K21

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ചരിത്രപഠനസ്കൂളും ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ‘നിർഭയ 2K21 ‘ എന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു .സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു .അഡീഷണൽ ഡിസ്ട്രിക് ജഡ്ജ് കൃഷ്ണകുമാർ .എൻ...

ഡിസംബർ 8, 2021 കൂടുതല്‍ വായിക്കുക

അപൂര്‍വ്വ ഗ്രന്ഥശേഖരം കൈമാറി

തിരൂര്‍: ജീവതത്തിലെ ഏക സമ്പാദ്യമായ തന്‍റെ അപൂര്‍വ്വ ഗ്രന്ഥശേഖരം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കൈമാറി പരപ്പനങ്ങാടി സ്വദേശി പി.കെ ഗോപാലന്‍ മാതൃകയായി. ഓട്ടുകമ്പനിത്തൊഴിലാളിയായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. പ്രധാനമായും തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ ആശയപരമായി ആയുധമണിയിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്....

സെപ്റ്റംബർ 2, 2021 കൂടുതല്‍ വായിക്കുക

പരീക്ഷണശാല ഉദ്ഘാടനം ചെയ്തു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനസ്കൂള്‍ എം.എ/എം.എസ്സി വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പരീക്ഷണശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല ലാബില്‍ പോയി ചെയ്തിരുന്ന പരീക്ഷണങ്ങള്‍ ഇനി മുതല്‍ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതാണ്. മിതമായ സൗകര്യങ്ങളില്‍...

ജൂലൈ 12, 2021 കൂടുതല്‍ വായിക്കുക

അഭിമുഖം മാറ്റി

2021 ജൂലൈ 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ വെച്ച് 2021 ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ലേക്ക് മാറ്റിയിരിക്കുന്നു. സമയം, സ്ഥലം എന്നിവയില്‍ മാറ്റമില്ല...

ജൂലൈ 12, 2021 കൂടുതല്‍ വായിക്കുക

പുനര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു

2020 ഡിസംബര്‍ 03 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലാ അക്ഷരം കാമ്പസില്‍ വീണതും ഉണങ്ങിയതുമായ അക്വേഷ്യ, കാറ്റാടി എന്നീ മരങ്ങള്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടത് ലേലം ചെയ്ത് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. ക്വട്ടേഷനുകള്‍...

ഡിസംബർ 3, 2020 കൂടുതല്‍ വായിക്കുക
Page 1 of 3123