ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സംസ്കാര പൈതൃകപഠന സ്‌കൂൾ

സംസ്കാര പൈതൃകപഠന സ്‌കൂൾ

കേരളത്തിന്റെ സവിശേഷമായ സംസ്‌കാരത്തെക്കുറിച്ചുള്ള സമഗ്രമായ അന്തര്‍വൈജ്ഞാനിക പഠനകോഴ്‌സാണിത്. സംസ്‌കാരപൈതൃക പഠനത്തിന്റെ ചരിത്രവും, സിദ്ധാന്തവും, കേരളത്തിന്റെ അധിവാസഘടനയും സാംസ്‌കാരിക ഭൂമിശാസ്ത്രവും, മലയാളഭാഷയും സാഹിത്യവും പഠനവിഷയങ്ങളാണ്. കേരളീയവിശ്വാസപൈതൃകം, തദ്ദേശീയതയും പൈതൃകവും, കേരളീയ ദൃശ്യകലാപൈതൃകം, കേരളീയകാര്‍ഷികപൈതൃകം, കേരളീയവിജ്ഞാനപൈതൃകം, കേരളീയ വാണിജ്യപൈതൃകം, ദര്‍ശനപൈതൃകം, പൈതൃകസംരക്ഷണ നിയമങ്ങള്‍, പുരാരേഖാപഠനം, സമകാലിക കേരളസംസ്‌കാരം എന്നിവയെല്ലാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പഠനയാത്രകള്‍, പുരാവസ്തുക്കളുടെ പുരാരേഖകളുടെയും ശാസ്ത്രീയ പരിരക്ഷ എന്നിവയുമുണ്ട്.