ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഡോ. കെ.എം. ഭരതന്‍

ഡോ. കെ.എം. ഭരതന്‍

ഡോ. കെ.എം. ഭരതന്‍

പ്രൊഫസര്‍ സംസ്‌കാരപൈതൃക പഠനവിഭാഗം,തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

സെമിനാര്‍ പ്രബന്ധങ്ങള്‍

 •  ദേശീയ സെമിനാര്‍, എസ്.എസ്, യു.എസ്. പയ്യന്നൂര്‍ - ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം
 •  ദേശീയ സെമിനാര്‍, എസ്.എസ്, യു.എസ്. പയ്യന്നൂര്‍ - പൂരക്കളിയും കലാവൈജ്ഞാനിക പൈതൃകവും
 •  ദേശീയ സെമിനാര്‍, കേരളസര്‍വകലാശാല - പ്രാദേശിക ചരിത്ര രചന
 •  ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - രാമായണം - പാഠഭേദങ്ങള്‍
 •  ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - പ്രാദേശിക സംസ്‌കൃതി
 •  ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - പ്രാദേശിക ഭാഷയും സംസ്‌കാരവും
 •  ദേശീയ സെമിനാര്‍, കേരളഫോക്‌ലോര്‍ അക്കാദമി - മാതൃഭാഷയുടെ രാഷ്ട്രീയം
 •  ദേശീയ സെമിനാര്‍, കേരളഫോക്‌ലോര്‍ അക്കാദമി - ഫോക്‌ലോര്‍ പഠനത്തിന്റെ വര്‍ത്താമാനം
 •  അന്തര്‍ ദേശീയ സെമിനാര്‍, കിര്‍ത്താഡ്‌സ് - ആദിവാസി സംസ്‌കൃതി - വര്‍ത്തതമാനം, വെല്ലുവിളികള്‍
 •  ദേശീയ സെമിനാര്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്സ്റ്റിററ്യൂട്ട്/ഫോസില്‍സ് - പ്രാദേശിക അറിവുകള്‍
 •  സംസ്‌കൃതി അന്താരാഷ്ട്ര സെമിനാറിന്റെ സംഘാടനം നിര്‍വഹിച്ചു.
 •  ദേശീയ സെമിനാര്‍, പ്രാദേശികചരിത്രരചന - കല്പ്പ്റ്റ ഗവ. കോളേജ്, കല്പ്പെറ്റ
 •  ദേശീയ ഫോക്‌ലോര്‍ സെമിനാര്‍, മലയാളവിഭാഗം കേരളസര്വ്കലാശാല ഫോക്‌ലോര്‍ : പാഠവൈവിധ്യവും ജനാധിപത്യവും

ഇതര ചുമതലകള്‍

 •  മുന്‍ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ് , തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
 •  അക്കാദമിക് കൗണ്‍സില്‍ അംഗം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ്
 •  പരീക്ഷാബോര്‍ഡ് ചെയര്‍മാസന്‍ (പി.എച്ഛ്ഡി) എം.ജി. സര്‍വകലാശാല
 •  പരീക്ഷാബോര്‍ഡ് അംഗം, കണ്ണൂര്‍, എം.ജി. സര്‍വകലാശാല
 •  പരീക്ഷാബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല
 • ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, മലയാളസര്‍വകലാശാല
 • ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, സെന്റ് തെരേസാസ് കോളേജ്. ഓട്ടൊണോമസ്.

പുസ്തകങ്ങള്‍

 • കുട്ടിച്ചാത്തന്‍ പഠനങ്ങള്‍ (എഡി.) കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
 •  കടത്തനാടിന്റെ കലാപൈതൃകവും ദേശപെരുമയും (പുസ്തകം: കടത്തനാടന്‍ സാംസ്‌കാരികത: ചരിത്രവും വര്‍ത്ത മാനവും (എഡി.) എം. ലിനീഷ്, മൊകേരി ഗവ. കോളേജ്
 •  കടത്തനാട് (പുസ്തകം: ദേശചരിത്രം: കടത്തനാട് ഫെയ്ത്ത് ബുക്‌സ് വടകര)
 •  നാം സഞ്ചരിക്കാതെപോയ പാലങ്ങള്‍ (പുസ്തകം: തക്ഷനന്‍കു്ന്ന് പഠനങ്ങള്‍, ഡി.സി ബുക്‌സ്) ആനുകാലികങ്ങള്‍ (ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവ)
 •  ഭാഷാപോഷിണി
 •  ചന്ദ്രിക
 •  ദേശാഭിമാനി