ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഗവേഷക വിദ്യാർത്ഥികൾ-സംസ്കാര പൈതൃകപഠനം

ഗവേഷക വിദ്യാർത്ഥികൾ-സംസ്കാര പൈതൃകപഠനം

പി.എച്ഛ്.ഡി ഗവേഷക വിദ്യാർത്ഥികൾ

 ദീപ. എം. (പി.എച്ഛ്.ഡി)

വിഷയം: കൊളോണിയ ഭരണകൂടവും മലബാറിലെ തടി വ്യാപാരവും എ.സി.ഇ. 1800-1850

(Colonial State and Timber Trade in Malabar - A.C.E. 1800-1850)

മാര്‍ഗദര്‍ശി: ഡോ. പി. സതീഷ്

ഇമെയില്‍: deepamannadiyil91@gmail.com

അക്കാദമിക നേട്ടങ്ങള്‍:

1. 2015 ലെ എം.എ. സംസ്‌കാരപൈതൃകപഠനം പരീക്ഷയില്‍ ഒന്നാം സ്ഥാനം.

2. 2016 ല്‍ (18.03.2016) കാലടി സംസ്‌കൃത സര്‍വകലാശാലയുടെ പയ്യന്നൂര്‍ കേന്ദ്രത്തിലെ മലയാളവിഭാഗത്തില്‍ 'ശിങ്കാരിമേളം: പൈതൃകനിര്‍മ്മിതിയും വ്യവസായവും' എന്ന പ്രബന്ധം അവതരിപ്പിച്ചു. (National Seminar)

3. 03.02.2016 - മഞ്ചേരി യൂണിറ്റി വിമണ്‍സ് കോളേജില്‍ 'കേരളത്തിന്റെ മതേതരത്വ പാരമ്പര്യം: കേഴിക്കോടിന്റെ അറബിവാണിജ്യവും മുസ്ലീംസമുദായരൂപീകരണവും' എന്ന പ്രബന്ധം അവതരിപ്പിച്ചു. (ചരിത്രം - National Seminar)

4. 21.12.2016 - ആലുവ യു.സി കോളേജില്‍ 'നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍: കൊളോണിയല്‍ വനചൂഷണത്തിന്റെ സ്മാരകം' എന്ന പ്രബന്ധം അവതരിപ്പിച്ചു. (ചരിത്രം - National Seminar)

അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍/നേട്ടങ്ങള്‍

1. ആനുകാലിക കാലങ്ങളില്‍ കവിത പ്രസിദ്ധീകരിക്കാറുണ്ട്.

2. 2013 ല്‍ അങ്കണം സംസ്‌കാരവേദി സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ കോളേജ് വിഭാഗം കവിതാമത്സരത്തില്‍ പുരസ്‌കാരം നേടി.

3. 2015 ല്‍ അങ്കണം സംസ്‌കാരവേദി 10 കവിതകള്‍ പ്രസിദ്ധീകരിച്ചു.

4. 'പാരമ്പര്യവൈദ്യവും ആധുനികതയും' എന്ന വിഷയത്തില്‍ ശിവശങ്കരന്‍ വൈദ്യര്‍ സ്മാരക

അഖിലകേരള പ്രബന്ധമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. (2017)


2. സജിത കെ.വി (പി.എച്ഛ്.ഡി)

വിഷയം: പരസ്യം: പൈതൃകനിര്‍മ്മിതിയും വിനിമയവും (തിരഞ്ഞെടുത്ത മലയാള പരസ്യങ്ങളെ മുന്‍നിര്‍ത്തി ഒരു വിശകലനം) Advertisement: Heritage Construction and Communication (A study based on selected advertisement in malayala.)

മാര്‍ഗദര്‍ശി: ഡോ. ജി. സജിന

ഇമെയില്‍: Sajitharamakrishnantrithala@gmail.com


3. ഹരിത എന്‍.എസ് (പി.എച്ഛ്.ഡി)

വിഷയം: കേരളത്തിന്റെ നെയ്ത്തുപാരമ്പര്യത്തില്‍ കോളനീകരണത്തിന്റെ സ്വാധീനം എ.സി.ഇ, 1792-1947

മാര്‍ഗദര്‍ശി: ഡോ. പി. സതീഷ്

Impact of Colonialism on the weaving Tradition of Kerala A.C.E. 1792-1947

ഇമെയില്‍: nsharitha1993@gmail.com

അക്കാദമികനേട്ടങ്ങള്‍

2016 ലെ എം.എ. സംസ്‌കാരപൈതൃകപഠനത്തില്‍ ഒന്നാം സ്ഥാനം.


4. അശ്വതി. ജി.വി (പി.എച്ഛ്.ഡി)

വിഷയം: മ്യൂസിയം ആവിഷ്‌കാരങ്ങളിലെ പ്രാദേശികതയും ദേശീയതയും - തിരഞ്ഞെടുത്ത

ദര്‍ശനവസ്തുക്കള്‍ മുന്‍നിര്‍ത്തി ഒരു പഠനം.

Locality and Nationality in Museum Presentations - A study based on selected Museum objects.

മാര്‍ഗദര്‍ശി: ഡോ. ജി. സജിന

ഇമെയില്‍: Aswathyaccuachu@gmail.com

അക്കാദമിക നേട്ടങ്ങള്‍

1. 2015 ലെ എം.എ. സംസ്‌കാരപൈതൃകപഠനത്തില്‍ ഒന്നാം സ്ഥാനം.

2. 'മ്യൂസിയ വിജ്ഞാനവും ദേശീയതയുടെ നിര്‍മാണ യുക്തികളും' എന്ന ലേഖനം

വിജ്ഞാനകൈരളിയില്‍ പ്രസിദ്ധീകരിച്ചു. (2016 Nov1, ISSIN 2349 - 1051)

3. 2015 ഡിസംബര്‍ 18 ന് മലയാളസര്‍വകലാശാലയില്‍ 'Cultural Heritage Studies: Concepts Theories and Models' എന്ന പ്രബന്ധം അവതരിപ്പിച്ചു.(National Seminar)

4. 2016 മാര്‍ച്ച് 19-19 ന് മലയാളസര്‍വകലാശാലയില്‍ 'Conservation of Cultural Heritage Objects and Cyber Medias' എന്ന പ്രബന്ധം അവതരിപ്പിച്ചു.


5. വിനീത്. പി.വി (പി.എച്ഛ്.ഡി)

വിഷയം: പൈതൃകവ്യവസായം: കേരളത്തിലെ ഭക്തിയെ മുന്‍നിര്‍ത്തിയുള്ള പഠനം.

Heritage Industry: Study Based on the Bakthi in Kerala.

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: vineethpv110@gmail.com


6. ചിഞ്ചു സുരേന്ദ്രന്‍ (പി.എച്ഛ്.ഡി)

വിഷയം: മധ്യകാലകേരളവും വിജ്ഞാനപൈതൃകവും: ഗണിത യുക്തിഭാഷയിലെ സങ്കല്‍പ്പന രൂപീകരണം മുന്‍നിര്‍ത്തിയുള്ള വിശകലനം.

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: edavappathi1989@gmail.com

അക്കാദമിക നേട്ടങ്ങള്‍

1. നാഷണല്‍ സെമിനാര്‍ - 3

2. പ്രസിദ്ധീകരണങ്ങള്‍ - 4


7. രമ്യ. സി.പി (പി.എച്ഛ്.ഡി)

വിഷയം: ദേശപൈതൃകങ്ങളുടെ പുനര്‍നിര്‍മിതി - പറയിപെറ്റ പന്തിരകുലത്തെ മുന്‍നിര്‍ത്തി ഒരു പഠനം.

'Reconstruction of Local Heritage' a Study based on Parayipetta Panthirakulam.

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: ramyacptky@gmail.com

അക്കാദമിക നേട്ടങ്ങള്‍

1. 2016 ല്‍ സംസ്‌കൃത സര്‍വകലാശാലയിലെ പയ്യന്നൂര്‍ കേന്ദ്രത്തില്‍ മലയാളവിഭാഗത്തില്‍ 'ചവിട്ടുകളി എന്ന സാമൂഹ്യവിനോദകലയെ വീണ്ടും കാണുമ്പോള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.


8. ഷിഫാന. കെ (പി.എച്ഛ്.ഡി)

വിഷയം: മലബാറിലെ മുസ്ലിംസ്ത്രീപദവി: തിരഞ്ഞെടുത്ത സാഹിത്യകൃതികളെ ആസ്പദമാക്കി ഒരു പഠനം.

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: shiphana2010@gmail.com

അക്കാദമിക നേട്ടങ്ങള്‍

1. 2016 ല്‍ സംസ്‌കൃത സര്‍വകലാശാലയിലെ പയ്യന്നൂര്‍ കേന്ദ്രത്തില്‍ (മലയാളവിഭാഗം) ദഫ്മുട്ട്: പൈതൃകവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.

2. കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗത്തില്‍


 

എം.ഫിൽ ഗവേഷക വിദ്യാർത്ഥികൾ

9. രൂപേഷ് മൈക്കിള്‍

വിഷയം: റോമന്‍ ബന്ധങ്ങളും കേരളതീരവും

Roman Relations and Kerala Shores

മാര്‍ഗദര്‍ശി: ഡോ. പി. സതീഷ്

ഇമെയില്‍: roopmic@gmail.com


10. പ്രജില്‍ കെ.വി

വിഷയം: ജാതിഭാവനയും മലയാളനോവല്‍ സാഹിത്യവും തെരഞ്ഞെടുത്ത കൃതികളെ മുന്‍നിര്‍ത്തിയുള്ള പഠനം

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: prajilpunnad@gmail.com


11. ആര്യ എസ്. കുമാര്‍

വിഷയം: പൊങ്കാല: ഉര്‍വരതാനുഷ്ഠാനത്തിന്റെ രൂപാന്തരണം.

മാര്‍ഗദര്‍ശി: ഡോ. കെ.എം. ഭരതന്‍

ഇമെയില്‍: aaryamalu90@gmail.com


12. ആതിര. എന്‍

വിഷയം: സ്ത്രീയുടെ സാമൂഹിക പദവി: തിരഞ്ഞെടുത്ത ക്ഷേത്രരൂപരേഖകളെ യുന്‍നിര്‍ത്തിയുള്ള വിശകലനം.

Woman's Social Status: Analysis according to the ground plan of the selected temples

മാര്‍ഗദര്‍ശി: ഡോ. ജി. സജിന

ഇമെയില്‍: athuremanandnaroth@gmail.com