ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ചലച്ചിത്ര പഠന സ്‌കൂൾ

ചലച്ചിത്ര പഠന സ്‌കൂൾ

മാധ്യമ പഠന ഫാക്കൽറ്റിയുടെ കീഴിൽ 2015 ആഗസ്റ്റിലാണ് ചലച്ചിത്ര കോഴ്സ് ആരംഭിച്ചത്.ചലച്ചിത്ര രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പഠന ബോർഡ് സർവകലാശാല രൂപീകരിച്ചിരുന്നു .പഠന ബോർഡ് മലയാള സിനിമക്കും , കേരളം സംസ്കാരത്തിനും ഊന്നൽ കൊടുത്തുകൊണ്ട് സമഗ്രമായ ചലച്ചിത്ര പഠനത്തിനുള്ള വിഷയങ്ങളാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചലച്ചിത്ര പഠന കോഴ്സ് ചലച്ചിത്ര നിർമാണ പരിശീലനത്തിനുള്ള ഒരു കോഴ്സ് അല്ല എന്ന പഠന ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.എം.എ ചലച്ചിത്ര പഠനം വിജയകരമായി പൂർത്തിയാക്കുന്ന ഒരാൾക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാണ്. പ്രധാനമായും ചലച്ചിത്രാധ്യാപനനമോ ഗവേഷണമോ ,ചലച്ചിത്ര സാഹിത്യ രചനയോ , ചലച്ചിത്ര നിർമാണമോ അഭിരുചിക്കനുസരിച് തെരെഞ്ഞെടുക്കാവുന്നതാണ്.

അദ്ധ്യാപകർ