ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. വിദ്യ ആർ

ഡോ. വിദ്യ ആർ

ഡോ. വിദ്യ ആർ

അസിസ്റ്റന്റ് പ്രൊഫസര്‍&സ്കൂൾ ഡയറക്ടർ, ചലച്ചിത്രപഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

ബിരുദാനന്തര ബിരുദം ,എം.ഫിൽ ,മദ്രാസ് സർവകലാശാല

പി.എച്ഛ്ഡി ,ഭാരതിയാര്‍ സർവകലാശാല.

യു ജി സി നെറ്റ്

ഗവേഷണ വിഷയം

''ഫാന്റസി സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുടെ നിർമ്മിതിയും ചിത്രീകരണവും: ചലച്ചിത്രഭാഷയിലൂടെയുള്ള അപഗ്രഥനം''

താല്പര്യമുള്ള പഠന മേഖലകള്‍

  • ചലച്ചിത്രചരിത്രം
  • സിദ്ധാന്തം
  • ജെന്ഡര്‍ പഠനം

വിമൻസ് ക്രിസ്റ്റ്യന്‍ കോളേജ്, അമൃത വിശ്വവിദ്യാപീഠത്തിന്റെ വിശ്വല്‍ മീഡിയ വിഭാഗം എന്നിവിടങ്ങളില്‍ എട്ടുവര്ഷംത്തിലേറെ അദ്ധ്യാപന പരിചയം.

വിവിധ അന്തർ ദേശീയ ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.