ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ. ജേർണലിസം & മാസ്കമ്മ്യൂണിക്കേഷൻ

എം.എ. ജേർണലിസം & മാസ്കമ്മ്യൂണിക്കേഷൻ

വാര്‍ത്താവിനിമയവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്ത്വങ്ങള്‍ കോഴ്‌സിന്റെ ഭാഗമാണ്. റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, പരസ്യകല, കോര്‍പ്പറേറ്റ് വിനിമയം ഇവ സംബന്ധിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങള്‍ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടെലിവിഷന്‍, സിനിമ ഇവ സംബന്ധിയായ പ്രത്യേകം പേപ്പറുകള്‍ പഠനപദ്ധതിയിലുണ്ട്. വെബ് ആസൂത്രണം, ദൃശ്യനിര്‍മാണം ഇവ സംബന്ധിയായ പ്രായോഗിക പരീശീലനവും കോഴ്‌സിന്റെ ഭാഗമാണ്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. എം. എസ് . ഹരികുമാർ
  • ഡോ. എൻ. പി. ചന്ദ്രശേഖർ
  • ഡോ. സെബാസ്റ്റ്യൻ പോൾ
  • ഡോ. കർണ്ണമഹാരാജൻ
  • ശ്രീ. പ്രഭാവർമ
  • ഡോ. എൻ .മുഹമ്മദലി
  • ശ്രീമതി. രാഗിണി കെ. എസ്.
  • ഡോ. രാജീവ് മോഹൻ

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക