മലയാളസര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയേറ്റു
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല രജിസ്ട്രാറായി ഡോ. ഷൈജന്‍ ഡി. ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല സാമ്പത്തികശാസ്ത്രവിഭാഗത്തിന്റെ വകുപ്പ് തലവനായിരുന്നു അദ്ദേഹം. കേരള സര്‍ക്കാറിന്റെ കോവിഡ്-19 പ്രത്യാഘാത പഠനവിദഗ്ദ്ധസമിതി അംഗമായും പൊതുചെലവ് അവലോകന കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒക്ടോബർ 15, 2020 കൂടുതല്‍ വായിക്കുക